പകുതിയിലേറെ ജീവനക്കാരുമായി ജില്ലാ ഭരണകൂടം സജീവം
കൊല്ലം ∙ പകുതിയിലേറെ ജീവനക്കാരുമായി ജില്ലാ ഭരണകൂടത്തിന്റെ പ്രവർത്തനവും സജീവമായി. റവന്യൂ വിഭാഗത്തിൽ ആകെയുള്ള 233 പേരിൽ 175 ജോലിക്കെത്തി. ജില്ലാ ആരോഗ്യവിഭാഗത്തിലും ഇതേ നിയന്ത്രണങ്ങളോടെയാണു പ്രവർത്തനം നടക്കുന്നത്. മാസ്ക് ധരിച്ചും പരമാവധി സാമൂഹിക അകലം പാലിച്ചുമാണ് ഓഫിസുകളുടെ പ്രവർത്തനം. തിരക്കു

കൊല്ലം ∙ പകുതിയിലേറെ ജീവനക്കാരുമായി ജില്ലാ ഭരണകൂടത്തിന്റെ പ്രവർത്തനവും സജീവമായി. റവന്യൂ വിഭാഗത്തിൽ ആകെയുള്ള 233 പേരിൽ 175 ജോലിക്കെത്തി. ജില്ലാ ആരോഗ്യവിഭാഗത്തിലും ഇതേ നിയന്ത്രണങ്ങളോടെയാണു പ്രവർത്തനം നടക്കുന്നത്. മാസ്ക് ധരിച്ചും പരമാവധി സാമൂഹിക അകലം പാലിച്ചുമാണ് ഓഫിസുകളുടെ പ്രവർത്തനം.
തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചില ഓഫിസുകളിൽ ടോക്കൺ സമ്പ്രദായവും ഏർപ്പെടുത്തി. ജില്ലാ ഭരണകൂടം, താലൂക്ക് ഓഫിസ് എന്നിവയോട് അനുബന്ധിച്ചുള്ള കന്റീനുകളും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. സിവിൽ സ്റ്റേഷനിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് ഒട്ടേറെ ജീവനക്കാർ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതിനൊപ്പം സ്വന്തം വാഹനങ്ങളിലെത്തുന്നവരും ഏറെയാണ്.