കൊട്ടാരക്കര ∙ ഉത്ര വധക്കേസിൽ വിചാരണയ്ക്കുള്ള നടപടി തുടങ്ങി. പ്രതി സൂരജിനെ വിഡിയോ കോൺഫറൻസിലൂടെ ജില്ലാ അഡീഷനൽ സെഷൻസ് കോടതി – 6 ജഡ്ജി എം.മനോജിനു മുന്നിൽ ഹാജരാക്കി. പ്രാഥമികവാദത്തിനായി കേസ് പതിനാലിലേക്കു മാറ്റി. ആവശ്യപ്പെട്ട രേഖകളിൽ ചിലതു കിട്ടാനുണ്ടെന്നു പ്രതിഭാഗം അഭിഭാഷകൻ എസ്.പി.വിജേന്ദ്രലാൽ കോടതിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കര ∙ ഉത്ര വധക്കേസിൽ വിചാരണയ്ക്കുള്ള നടപടി തുടങ്ങി. പ്രതി സൂരജിനെ വിഡിയോ കോൺഫറൻസിലൂടെ ജില്ലാ അഡീഷനൽ സെഷൻസ് കോടതി – 6 ജഡ്ജി എം.മനോജിനു മുന്നിൽ ഹാജരാക്കി. പ്രാഥമികവാദത്തിനായി കേസ് പതിനാലിലേക്കു മാറ്റി. ആവശ്യപ്പെട്ട രേഖകളിൽ ചിലതു കിട്ടാനുണ്ടെന്നു പ്രതിഭാഗം അഭിഭാഷകൻ എസ്.പി.വിജേന്ദ്രലാൽ കോടതിയെ അറിയിച്ചു. കൈമാറാനാകുന്ന രേഖകൾ നൽകാമെന്നു സ്പെഷൽ പ്രോസിക്യൂട്ടർ ജി.മോഹൻരാജും അറിയിച്ചു. വിഷപ്പാമ്പിനെക്കൊണ്ടു കടിപ്പിച്ച് ഭാര്യ ഉത്രയെ സൂരജ് കൊലപ്പെടുത്തിയെന്നാണു കേസ്.