ഓച്ചിറ∙13 വർഷത്തിനു മുൻപു വാഹന പരിശോധനയ്ക്കിടെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറെ മർദിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി. കൊടുമൺ അങ്ങാടിക്കൽ കൃഷ്ണവിലാസത്ത് രതീഷി (38) നെയാണ് ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. 2007-ൽ ദേശീയപാതയിൽ വവ്വാക്കാവ് ജംക്‌ഷനു സമീപത്താണു സംഭവം. എഎംവിഐ റജി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓച്ചിറ∙13 വർഷത്തിനു മുൻപു വാഹന പരിശോധനയ്ക്കിടെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറെ മർദിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ  പിടികൂടി. കൊടുമൺ അങ്ങാടിക്കൽ കൃഷ്ണവിലാസത്ത് രതീഷി (38) നെയാണ് ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്.

2007-ൽ ദേശീയപാതയിൽ വവ്വാക്കാവ് ജംക്‌ഷനു സമീപത്താണു സംഭവം. എഎംവിഐ റജി വർഗീസിനെയാണ് ആക്രമിച്ചത്. സിഐ ആർ. പ്രകാശിന്റെ നേതൃത്വത്തിലാണു പിടികൂടിയത്.   കരുനാഗപ്പള്ളി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.