വിശ്വാസത്തിലൂടെ ഭരണം പിടിക്കാൻ യുഡിഎഫ് ശ്രമം: കാനം രാജേന്ദ്രൻ
ഓയൂർ ∙ മതനിരപേക്ഷതയെന്ന് പറഞ്ഞു വിശ്വാസത്തിൽ നിന്ന് മൂലധനം ഉണ്ടാക്കി ഭരണം പിടിക്കാനാണ് യുഡിഎഫ് ശ്രമമെന്ന് കാനം രാജേന്ദ്രൻ. ചടയമംഗലം എൽഡിഎഫ് സ്ഥാനാർഥി ജെ.ചിഞ്ചുറാണിയുടെ തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പ്രളയവും ഓഖിയും കോവിഡും ഉണ്ടായപ്പോൾ ജനങ്ങളോടൊപ്പം

ഓയൂർ ∙ മതനിരപേക്ഷതയെന്ന് പറഞ്ഞു വിശ്വാസത്തിൽ നിന്ന് മൂലധനം ഉണ്ടാക്കി ഭരണം പിടിക്കാനാണ് യുഡിഎഫ് ശ്രമമെന്ന് കാനം രാജേന്ദ്രൻ. ചടയമംഗലം എൽഡിഎഫ് സ്ഥാനാർഥി ജെ.ചിഞ്ചുറാണിയുടെ തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പ്രളയവും ഓഖിയും കോവിഡും ഉണ്ടായപ്പോൾ ജനങ്ങളോടൊപ്പം നിൽക്കുന്നതിനു പകരം സർക്കാരിന്റെ കുറ്റവും കുറവും എന്തെന്ന് കണ്ടുപിടിക്കുകയായിരുന്നു പ്രതിപക്ഷ നേതാവും കൂട്ടരും.സിപിഎം ജില്ലാ കമ്മിറ്റിയംഗം കരിങ്ങന്നൂർ മുരളി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ, ആർ.രാജേന്ദ്രൻ, ഇന്ദുശേഖരൻ നായർ, കരകുളം ബാബു, ആർ.ലതാദേവി, എം.എം.ബഷീർ, പി.കെ.ബാലചന്ദ്രൻ, എസ്.അഷറഫ്, വെളിനല്ലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ, ജെസ്സി റോയി,കിരൺബോധി കുളക്കട എന്നിവർ പ്രസംഗിച്ചു.