ശാസ്താംകോട്ട ∙ കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി ഉല്ലാസ് കോവൂരിന്റെ വീടിനു മുന്നിൽ ദുരൂഹസാഹചര്യത്തിൽ മുട്ടകൾ കണ്ടെത്തി. വീട്ടുമുറ്റത്തെ കിണറിനു സമീപത്തെ പ്ലാവിന്റെ ചുവട്ടിലായി വാഴയിലയിൽ 3 മുട്ടകൾ രാവിലെയാണു കണ്ടെത്തിയത്. ഒന്നിൽ ശത്രു എന്നും മറ്റൊന്നിൽ ഓം എന്നും വരച്ചിട്ടുണ്ട്. ഒരു മുട്ടയിൽ ചുവന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാസ്താംകോട്ട ∙ കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി ഉല്ലാസ് കോവൂരിന്റെ വീടിനു മുന്നിൽ ദുരൂഹസാഹചര്യത്തിൽ മുട്ടകൾ കണ്ടെത്തി. വീട്ടുമുറ്റത്തെ കിണറിനു സമീപത്തെ പ്ലാവിന്റെ ചുവട്ടിലായി വാഴയിലയിൽ 3 മുട്ടകൾ രാവിലെയാണു കണ്ടെത്തിയത്. ഒന്നിൽ ശത്രു എന്നും മറ്റൊന്നിൽ ഓം എന്നും വരച്ചിട്ടുണ്ട്. ഒരു മുട്ടയിൽ ചുവന്ന നൂൽ ചുറ്റിവരഞ്ഞിട്ടുണ്ട്.

ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ ശേഷിക്കെ മുട്ട വിവാദവും ഏറെ ചർച്ചയായി. ഇത് അവഗണിക്കേണ്ട വിഷയമാണെന്നും രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നതെന്നും ഉല്ലാസ് കോവൂർ പറഞ്ഞു.