ആര്യങ്കാവ്∙ മൊബൈൽ ഫോണുകൾ പരിധിവിടുന്നു; ഓൺലൈൻ ക്ലാസുകൾക്കായി വിദ്യാർഥികൾ കാടുകയറുന്നു. അച്ചൻകോവിൽ ഗ്രാമത്തിലാണ് വിദ്യാർഥികളെ വെട്ടിലാക്കിക്കൊണ്ട് ബിഎസ്എൻഎല്ലും സ്വകാര്യ മൊബൈൽ സേവനദാതാക്കളും പരിധിക്കു പുറത്തു പോകുന്നത്. ടവർ സ്ഥിതി ചെയ്യുന്നതിന് വെറും ഒരു കിമീ ദൂരത്തിലുള്ള മൂന്നുമുക്കിലെ ഇരുപതോളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആര്യങ്കാവ്∙ മൊബൈൽ ഫോണുകൾ പരിധിവിടുന്നു; ഓൺലൈൻ ക്ലാസുകൾക്കായി വിദ്യാർഥികൾ കാടുകയറുന്നു. അച്ചൻകോവിൽ ഗ്രാമത്തിലാണ് വിദ്യാർഥികളെ വെട്ടിലാക്കിക്കൊണ്ട് ബിഎസ്എൻഎല്ലും സ്വകാര്യ മൊബൈൽ സേവനദാതാക്കളും പരിധിക്കു പുറത്തു പോകുന്നത്. ടവർ സ്ഥിതി ചെയ്യുന്നതിന് വെറും ഒരു കിമീ ദൂരത്തിലുള്ള മൂന്നുമുക്കിലെ ഇരുപതോളം വിദ്യാർഥികളാണ് മൊബൈൽ  കവറേജ് ഇല്ലാത്തതിനാൽ വനാതിർത്തിയിലെ പാറപ്പുറത്തേക്കു പഠനത്തിനായി പോകുന്നത്.    

ക്ലാസ് തുടങ്ങുന്ന സമയം നോക്കി വിദ്യാർഥികൾ ഒന്നടങ്കം പാറപ്പുറത്തെത്തും. ക്ലാസിനായി ഇവിടെ മണിക്കൂറുകളോളം ചെലവഴിക്കും. മഴയെത്തിയാൽ കുടചൂടി വേണം ക്ലാസിൽ പങ്കെടുക്കാൻ. പാറപ്പുറത്തുകയറിയാലും ഇന്റർനെറ്റിനു വേഗം പോരാ. എങ്കിലും ക്ലാസിൽ പങ്കെടുത്തെന്ന ആശ്വാസമുണ്ടെന്നാണ് വിദ്യാർഥികൾ പറയുന്നത്.പട്ടികജാതി വിദ്യാർഥികളാണ് ഭൂരിഭാഗവും ഇവിടെയുള്ളത്. 

ADVERTISEMENT

സ്മാർട്ട് ഫോൺ അന്യമായിരുന്ന ഇവർക്കു പലരും സംഭാവന നൽകിയത് ഉപയോഗിച്ചാണ് പഠനം നടത്തുന്നത്. ടവറുകളുടെ ശേഷി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, എംപി എന്നിവർക്ക് ഇ–മെയിൽ വഴി നിവേദനവും നൽകി കാത്തിരിക്കുകയാണ്.