പുനലൂർ ∙ മലയോര മേഖലയിലെ പ്രധാന സർക്കാർ ചികിത്സാ കേന്ദ്രമായ പുനലൂർ താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം ആരംഭിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ഹൃദ്രോഗ ബാധിതരായ അനേകം പേർ യഥാസമയം ചികിത്സ ലഭിക്കാതെ മരണപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ ആവശ്യത്തിനു വീണ്ടും ജീവൻ വയ്ക്കുന്നത്. ഈ ആതുരാലയത്തിന്റെ പദവി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുനലൂർ ∙ മലയോര മേഖലയിലെ പ്രധാന സർക്കാർ ചികിത്സാ കേന്ദ്രമായ പുനലൂർ താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം ആരംഭിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ഹൃദ്രോഗ ബാധിതരായ അനേകം പേർ യഥാസമയം ചികിത്സ ലഭിക്കാതെ മരണപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ ആവശ്യത്തിനു വീണ്ടും ജീവൻ വയ്ക്കുന്നത്. ഈ ആതുരാലയത്തിന്റെ പദവി താലൂക്ക് ആശുപത്രി എന്നാണെങ്കിലും മോഡൽ ആശുപത്രി എന്ന നിലയിൽ ആരോഗ്യവകുപ്പ് നൂതന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്.

കാർഡിയോളജിസ്റ്റിന്റെ തസ്തിക സൃഷ്ടിച്ചെങ്കിലും നിയമനം നടന്നിട്ടില്ല. ജനറൽ ആശുപത്രിക്ക് മുകളിൽ പദവിയുള്ള ആശുപത്രികളിൽ മാത്രം അനുവദിക്കുന്ന കാർഡിയോളജി വിഭാഗം ആ ചട്ടം മറികടന്നു സംസ്ഥാനത്ത് ഇവിടെ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ കാർഡിയോളജിയും നെഫ്രോളജിയും അനുവദിച്ചപ്പോൾ ഈ വിഭാഗങ്ങളിലേക്കു നിയമിച്ചതു ജൂനിയർ കൺസൽറ്റന്റ് ഗ്രേഡിലുള്ള ഡോക്ടർമാരെയായിരുന്നു. ആകർഷകമായ ശമ്പളത്തോടെ കൺസൽറ്റന്റ് തസ്തികയിൽ നിയമനം നടത്തണമെന്നാണ് ആവശ്യം. ഇതിനു മന്ത്രിസഭാ യോഗ തീരുമാനം വേണമെന്നു താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ. ഷാഹിർഷ പറഞ്ഞു.