കെട്ടിട നിർമാണം: മണ്ണിൽ തട്ടി നടപടികൾ
കൊട്ടാരക്കര∙ താലൂക്ക് ആശുപത്രിയിൽ കെട്ടിട സമുച്ചയ നിർമാണം നടത്തണമെങ്കിൽ സ്ഥലത്തെ മണ്ണ് നീക്കണം. സാങ്കേതിക കുരുക്കിൽ ഇഴയുകയാണ് നടപടികൾ. മണ്ണ് നീക്കാൻ കരാർ നടപടി ആരംഭിച്ചെങ്കിലും കടമ്പകൾ ഏറെയാണ്. 69 കോടി രൂപയുടെ കെട്ടിട സമുച്ചയ നിർമാണമാണ് താലൂക്ക് ആശുപത്രിയിൽ നടക്കുന്നത്. ആശുപത്രിക്ക് മുന്നിലെ

കൊട്ടാരക്കര∙ താലൂക്ക് ആശുപത്രിയിൽ കെട്ടിട സമുച്ചയ നിർമാണം നടത്തണമെങ്കിൽ സ്ഥലത്തെ മണ്ണ് നീക്കണം. സാങ്കേതിക കുരുക്കിൽ ഇഴയുകയാണ് നടപടികൾ. മണ്ണ് നീക്കാൻ കരാർ നടപടി ആരംഭിച്ചെങ്കിലും കടമ്പകൾ ഏറെയാണ്. 69 കോടി രൂപയുടെ കെട്ടിട സമുച്ചയ നിർമാണമാണ് താലൂക്ക് ആശുപത്രിയിൽ നടക്കുന്നത്. ആശുപത്രിക്ക് മുന്നിലെ അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് ഭാഗത്താണ് മണ്ണ് നീക്കം ചെയ്യേണ്ടത്.
രണ്ട് മാസമായി നടപടികളിലാണ്. കരാർ ഉറപ്പിക്കണം. നീക്കം ചെയ്യേണ്ട മണ്ണിന്റെ അളവും രേഖകളും ഹാജരാക്കി പാസ് വാങ്ങണം. മണ്ണ് നീക്കം ചെയ്ത ശേഷം മാത്രമേ കെട്ടിട നിർമാണം ആരംഭിക്കാൻ കഴിയു.