പുരയിടത്തിൽ കാട്ടുചേന പൂത്തു, അടയ്ക്ക പോലെ കായ്കൾ; അദ്ഭുതത്തോടെ നാട്ടുകാർ
ഓച്ചിറ∙നാട്ടിലും കാട്ടുചേന പൂത്തു. അദ്ഭുതത്തോടെ നാട്ടുകാർ. മേമന മാപ്പിള വീട്ടിൽ സെയ്ഫ് ഓച്ചിറയുടെ പുരയിടത്തിലാണു തനിയെ കാട്ടുചേന പൂത്തത്. ആദ്യം തണ്ട് കിളിർത്തപ്പോൾ ചേനയാണെന്നു കരുതി വീട്ടുകാർ പരിപാലിച്ചു. പിന്നീടാണ് അടയ്ക്ക പോലെ കായ്കൾ രൂപപ്പെട്ടത്. തുടർന്നു തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ

ഓച്ചിറ∙നാട്ടിലും കാട്ടുചേന പൂത്തു. അദ്ഭുതത്തോടെ നാട്ടുകാർ. മേമന മാപ്പിള വീട്ടിൽ സെയ്ഫ് ഓച്ചിറയുടെ പുരയിടത്തിലാണു തനിയെ കാട്ടുചേന പൂത്തത്. ആദ്യം തണ്ട് കിളിർത്തപ്പോൾ ചേനയാണെന്നു കരുതി വീട്ടുകാർ പരിപാലിച്ചു. പിന്നീടാണ് അടയ്ക്ക പോലെ കായ്കൾ രൂപപ്പെട്ടത്.
തുടർന്നു തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരാണ് ഔഷധഗുണങ്ങളുള്ള കാട്ടുചേനയാണെന്നു തിരിച്ചറിഞ്ഞത്. പുരയിടത്തിൽ മണ്ണു നിക്ഷേപിച്ചപ്പോൾ കാട്ടുചേന നാട്ടിലെത്തിയതാകാമെന്നു സസ്യഗവേഷകർ പറയുന്നു. കാട്ടുചേന പൂത്തതു കാണാൻ വിദ്യാർഥികളും എത്തുന്നുണ്ട്.