പുത്തൂർ ∙ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ പവിത്രേശ്വരം പഞ്ചായത്ത്തല ഉദ്ഘാടനം എസ്എൻപുരത്ത് കരനെൽക്കൃഷിക്കു വിത്തു വിതച്ചു കോവൂർ കുഞ്ഞുമോൻ എംഎൽഎ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എ.അജി, പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷരായ ജി.എൻ.മനോജ്, അജിത,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുത്തൂർ ∙ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ പവിത്രേശ്വരം പഞ്ചായത്ത്തല ഉദ്ഘാടനം എസ്എൻപുരത്ത് കരനെൽക്കൃഷിക്കു വിത്തു വിതച്ചു കോവൂർ കുഞ്ഞുമോൻ എംഎൽഎ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എ.അജി, പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷരായ ജി.എൻ.മനോജ്, അജിത, സിന്ധു, വാർഡംഗം രമാദേവി, കൃഷി അസി.ഡയറക്ടർ പി.വി.അജിത്ത്കുമാർ, കൃഷി ഓഫിസർ എം.എസ്.ധന്യ, കൃഷി അസിസ്റ്റന്റുമാരായ രതീഷ്, വിദ്യാലക്ഷ്മി, പഞ്ചായത്തംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.  എസ്എൻപുരം കിഴക്കേ ചവറാംകുഴി ബിജു എന്ന കർഷകന്റെ പാട്ടക്കൃഷി ഭൂമിയിൽ രക്തശാലി ഇനത്തിൽ പെട്ട നെൽവിത്ത് വിതച്ചാണ് പദ്ധതിക്കു തുടക്കം കുറിച്ചത്. സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമപരിപാടിയുടെ ഭാഗമായുള്ള പദ്ധതിയാണ് ‘ഞങ്ങളും കൃഷിയിലേക്ക്’.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT