You have {{content}} articles remaining
Please Sign In for unlimited access,
New to Manorama Online? Create Account
ചാത്തന്നൂർ∙ വനിതാ എസ്ഐയെ ആക്രമിച്ച കേസിൽ സഹോദരങ്ങൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. എസ്ഐ ആശ വി.രേഖ, സിപിഒ പ്രശാന്ത് എന്നിവരെ ആക്രമിച്ച സംഭവത്തിൽ സഹോദരൻമാർ ഉൾപ്പെടെ 3 പേരാണ് പിടിയിലായത്. ഇടനാട് ചരുവിള പുത്തൻവീട്ടിൽ ഷിജു (24), സഹോദരൻ ഷൈജു (23) വരിഞ്ഞം കിഴക്കേവിള പുത്തൻ വീട്ടിൽ ബിജിൻ (28) എന്നിവരെയാണ്
Sign in to continue reading

Want to gain
access to all premium stories?
Activate your premium subscription today

Already a subscriber? Sign in
ചാത്തന്നൂർ∙ വനിതാ എസ്ഐയെ ആക്രമിച്ച കേസിൽ സഹോദരങ്ങൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. എസ്ഐ ആശ വി.രേഖ, സിപിഒ പ്രശാന്ത് എന്നിവരെ ആക്രമിച്ച സംഭവത്തിൽ സഹോദരൻമാർ ഉൾപ്പെടെ 3 പേരാണ് പിടിയിലായത്. ഇടനാട് ചരുവിള പുത്തൻവീട്ടിൽ ഷിജു (24), സഹോദരൻ ഷൈജു (23) വരിഞ്ഞം കിഴക്കേവിള പുത്തൻ വീട്ടിൽ ബിജിൻ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഷിജു സൈനികനാണ്. കഴിഞ്ഞ ദിവസം രാത്രി മലയാറ്റികോണം ഭാഗത്ത് പൊതുസ്ഥലത്ത് മദ്യപിക്കുന്നുവെന്ന പരാതി അന്വേഷിക്കാൻ എത്തിയപ്പോഴാണ് വനിതാ എസ്ഐയെയും പൊലീസിനെയും ആക്രമിച്ചത്. സ്റ്റേഷനിൽ നിന്നും കൂടുതൽ പൊലീസ് എത്തിയാണ് മൂവരെയും കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 2019ൽ പൊലീസ് ജീപ്പിന്റെ ചില്ലുകൾ തകർത്തു പൊലീസിനെ ആക്രമിച്ച കേസിലും ഇവർ പ്രതികളായിരുന്നു.