കൊല്ലം ∙ മിൽമ വാൻ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു കയറി. ഇന്നലെ വൈകിട്ടു 4ന് ആശ്രാമം ലിങ്ക് റോഡിൽ യൂനുസ് കൺവൻഷൻ സെന്ററിനു സമീപമാണ് അപകടം. ‌ തേവള്ളിയിലെ മിൽമ പ്ലാന്റിൽ നിന്നു പാൽ ഉൽപന്നങ്ങളുമായി വന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം തെറ്റിയ വാഹനം റോഡിനു സമീപത്തെ കൈവരിയിലേക്ക് ഇടിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ മിൽമ വാൻ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു കയറി. ഇന്നലെ വൈകിട്ടു 4ന് ആശ്രാമം ലിങ്ക് റോഡിൽ യൂനുസ് കൺവൻഷൻ സെന്ററിനു സമീപമാണ് അപകടം. ‌  തേവള്ളിയിലെ മിൽമ പ്ലാന്റിൽ നിന്നു പാൽ ഉൽപന്നങ്ങളുമായി വന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം തെറ്റിയ വാഹനം റോഡിനു സമീപത്തെ കൈവരിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ആർക്കും  പരുക്കില്ല.  നാട്ടുകാരും കടപ്പാക്കടയിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേനയും ചേർന്നാണു വാഹനത്തിൽ നിന്നു ജീവനക്കാരെ പുറത്ത് എത്തിച്ചത്.  അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. കൈവരിയും തകർന്നിട്ടുണ്ട്.