മനോരമയിൽ വിദ്യാരംഭം; കൊല്ലത്ത് റജിസ്റ്റർ ചെയ്യാം– ഫോൺ : 0474 2754354
കൊല്ലം ∙ ഒക്ടോബർ 5ന് മലയാള മനോരമ ഒരുക്കുന്ന വിദ്യാരംഭത്തിന് ഒക്ടോബർ ഒന്നു വരെ പേരു നൽകാം. മനോരമ ഓഫിസുകളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ നേരിട്ടോ ഫോൺ വഴിയോ സൗജന്യമായി റജിസ്റ്റർ ചെയ്യാം. എഴുത്തിനിരിക്കുന്ന കുഞ്ഞുങ്ങൾക്കെല്ലാം സമ്മാനങ്ങളുണ്ടാവും. ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുകളും നൽകും.

കൊല്ലത്തെ ഗുരുക്കൻമാർ ഇവർ: താന്ത്രികാചാര്യൻ നീലമന പ്രഫ. വി. ആർ. നമ്പൂതിരി, ശാസ്ത്രകാരൻ ഡോ. എ. അജയഘോഷ്, മഹാത്മാഗാന്ധി സർവകലാശാലാ പബ്ലിക്കേഷൻസ് മുൻ ഡയറക്ടറും എഴുത്തുകാരിയുമായ ഒ.വി. ഉഷ, എംഇഎസ് എൻജിനീയറിങ് കോളജസ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രഫ. പി.ഒ.ജെ. ലബ്ബ, കവി ചവറ കെ. എസ്. പിള്ള.