You have {{content}} articles remaining
Please Sign In for unlimited access,
New to Manorama Online? Create Account
കരുനാഗപ്പള്ളി ∙ സ്വന്തം മനസ്സിന്റെ മേൽ നേടുന്ന വിജയമാണ് മഹത്തരമെന്നും അങ്ങനെയുള്ള വിജയമാണു വിജയദശമിയുടെ സന്ദേശമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു. അമൃതപുരിയിൽ നടന്ന വിജയദശമി ആഘോഷത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു. രാവിലെ നടന്ന വിദ്യാരംഭ ചടങ്ങിൽ നിരവധി കുരുന്നുകൾക്കു മാതാ അമൃതാനന്ദമയി ആദ്യാക്ഷരം
Sign in to continue reading

Want to gain
access to all premium stories?
Activate your premium subscription today

Already a subscriber? Sign in
കരുനാഗപ്പള്ളി ∙ സ്വന്തം മനസ്സിന്റെ മേൽ നേടുന്ന വിജയമാണ് മഹത്തരമെന്നും അങ്ങനെയുള്ള വിജയമാണു വിജയദശമിയുടെ സന്ദേശമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു. അമൃതപുരിയിൽ നടന്ന വിജയദശമി ആഘോഷത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു. രാവിലെ നടന്ന വിദ്യാരംഭ ചടങ്ങിൽ നിരവധി കുരുന്നുകൾക്കു മാതാ അമൃതാനന്ദമയി ആദ്യാക്ഷരം കുറിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും ഭജനയും നടന്നു. 300 ഓളം പേർ ചേർന്നു ഒരേ സമയം നടത്തിയ തബല വാദനവും ശ്രദ്ധേയമായി. മാതാ അമൃതാനന്ദമയിമഠത്തിലെ അന്തേവാസികളും വിദ്യാർഥികളും അടങ്ങുന്ന സംഘമാണു മണിക്കൂറുകളോളം തബല വായിച്ചത്. ഇന്നലെ വൈകിട്ടു നടന്ന ഭജനയോടെ അമൃതപുരിയിൽ 9 ദിവസമായി നടന്നു വരുന്ന നവരാത്രി ആഘോഷങ്ങൾക്കു സമാപനമായി