കൊല്ലം ∙ കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിൽ ചവറ കെഎംഎംഎലിൽ ടൈറ്റാനിയം പിഗ്‌മെന്റ് സൂക്ഷിച്ചിരിക്കുന്ന ഷെഡുകളിലും വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിലും വെള്ളം കയറി. 10800 ടണ്ണിലധികം ടൈറ്റാനിയം പിഗ്‌മെന്റ് ആണു കമ്പനിയിൽ കെട്ടിക്കിടക്കുന്നത്. വൻതുക മുടക്കിയുള്ള ഓട നിർമാണം ഉൾപ്പെടെയുള്ള ജോലികളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിൽ ചവറ കെഎംഎംഎലിൽ ടൈറ്റാനിയം പിഗ്‌മെന്റ് സൂക്ഷിച്ചിരിക്കുന്ന ഷെഡുകളിലും വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിലും വെള്ളം കയറി. 10800 ടണ്ണിലധികം ടൈറ്റാനിയം പിഗ്‌മെന്റ് ആണു കമ്പനിയിൽ കെട്ടിക്കിടക്കുന്നത്. വൻതുക മുടക്കിയുള്ള ഓട നിർമാണം ഉൾപ്പെടെയുള്ള ജോലികളുടെ അശാസ്ത്രീയതയും ഗുണനിലവാരമില്ലായ്മയുമാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ടൈറ്റാനിയം പിഗ്‌മെന്റ് സൂക്ഷിച്ചിരിക്കുന്ന ചാക്കുകൾ അടക്കം നനഞ്ഞതു വഴി വൻ നഷ്ടം ഉണ്ടായതായി സംശയമുണ്ടെന്നു ജീവനക്കാർ പറയുന്നു.ടൈറ്റാനിയം പിഗ്‌മെന്റ് ഉൾപ്പെടെ ഒന്നിനും വെള്ളപ്പൊക്കത്തിൽ നാശമുണ്ടായിട്ടില്ലെന്നു കെഎംഎംഎൽ മാനേജിങ് ഡയറക്ടർ ജെ. ചന്ദ്രബോസ് പറഞ്ഞു. ഓട അടഞ്ഞതാണു വെള്ളം കെട്ടാൻ കാരണം. ഇതു പരിഹരിക്കാൻ നടപടിയെടുത്തതായും എംഡി പറഞ്ഞു.