ചവറ ∙ നാലുവശവും അഷ്ടമുടിക്കായൽ വലയം ചെയ്യുന്ന തെക്കുംഭാഗത്തുകാർക്ക് ജലയാത്ര പുതുമയല്ല. എന്നാൽ, വെള്ളത്തിലും ആകാശത്തും റെയിലിലും റോഡിലും യാത്ര ചെയ്തു പരിചയമുള്ളവർ അധികമാരുമില്ല. തെക്കുംഭാഗത്തെ ‘അനുഗ്രഹ’ കുടുംബ ശ്രീ പ്രവർത്തകർക്ക് പറയാനുള്ളത്, ഗതാഗതത്തിന്റെ നാലു മാർഗങ്ങളും ഉപയോഗിക്കുകയെന്ന ആഗ്രഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചവറ ∙ നാലുവശവും അഷ്ടമുടിക്കായൽ വലയം ചെയ്യുന്ന തെക്കുംഭാഗത്തുകാർക്ക് ജലയാത്ര പുതുമയല്ല. എന്നാൽ, വെള്ളത്തിലും ആകാശത്തും റെയിലിലും റോഡിലും യാത്ര ചെയ്തു പരിചയമുള്ളവർ അധികമാരുമില്ല. തെക്കുംഭാഗത്തെ ‘അനുഗ്രഹ’ കുടുംബ ശ്രീ പ്രവർത്തകർക്ക് പറയാനുള്ളത്, ഗതാഗതത്തിന്റെ നാലു മാർഗങ്ങളും ഉപയോഗിക്കുകയെന്ന ആഗ്രഹം സഫലമാക്കിയതിനെക്കുറിച്ചാണ്. 

ട്രെയിൻ യാത്ര പോലും ചെയ്തിട്ടില്ലാത്തവരുൾപ്പെടെ മക്കൾക്കൊപ്പം ആകാശ യാത്രയും നടത്തിയതിന്റെ ത്രില്ലിലാണിവർ. അനുഗ്രഹ കുടുംബശ്രീ അംഗങ്ങൾ റിപ്പബ്ലിക് ദിനത്തിൽ തോണിയിൽ ഒരു ഉല്ലാസ യാത്ര സംഘടിപ്പിച്ചിരുന്നു. ഇതിനിടയിൽ നടന്ന പല ചർച്ചകളിൽ ഒന്നാണ് ഏറെത്താമസിയാതെ ഈ കൂട്ടായ്മ സഫലമാക്കിയത്. കുട്ടികൾ ഉൾപ്പെടെ 12 അംഗം കൊല്ലത്ത് നിന്നു ട്രെയിൻ കയറി എറണാകുളത്തേക്ക്. കൂട്ടത്തിൽ ആദ്യമായി ട്രെയിൻയാത്ര ചെയ്യുന്നവർ ആവേശത്തിന്റെ പാളത്തിലായിരുന്നു.

ADVERTISEMENT

Also read: അന്ന് പത്തിൽ ‘അഞ്ചും’ പഠിച്ചിറങ്ങി; നാല് പതിറ്റാണ്ടിനുശേഷം പഠിപ്പിച്ചിറങ്ങി

പിന്നീട് എല്ലാവരുടെയും ആദ്യ ‘മെട്രോ’ യാത്ര. അടുത്ത ദിവസം നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് സ്വപ്നസമാനമായ ആകാശ യാത്ര. ബെംഗളൂരുവിലേക്ക്. അവിടെ നിന്നു റോഡ് മാർഗം മൈസൂരുവിലെത്തി. അവിടെ കുതിരവണ്ടിയിൽ സവാരി. തിരികെ കൊല്ലത്തെത്തിയതോടെ യാത്രാനുഭവങ്ങളുടെ ആഹ്ലാദം പങ്കുവയ്ക്കൽ.  ഒരുമയുടെ കരുത്തിൽ ആഗ്രഹങ്ങൾ സഫമാക്കിയതിന്റെ ആവേശത്തിലാണ് കുടുംബശ്രീ അംഗങ്ങൾ.