പ്ലീഡർ ടു ഡു ഗവൺമെന്റ് വർക്ക് നിയമനം: കൊല്ലം ∙ ശാസ്താംകോട്ട മുൻസിഫ് കോർട്ട് സെന്ററിൽ പ്ലീഡർ ടു ഡു ഗവൺമെന്റ് വർക്ക് തസ്തികയിൽ നിയമനം നടത്തും. 0474 2793473.

പ്ലീഡർ ടു ഡു ഗവൺമെന്റ് വർക്ക് നിയമനം: കൊല്ലം ∙ ശാസ്താംകോട്ട മുൻസിഫ് കോർട്ട് സെന്ററിൽ പ്ലീഡർ ടു ഡു ഗവൺമെന്റ് വർക്ക് തസ്തികയിൽ നിയമനം നടത്തും. 0474 2793473.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്ലീഡർ ടു ഡു ഗവൺമെന്റ് വർക്ക് നിയമനം: കൊല്ലം ∙ ശാസ്താംകോട്ട മുൻസിഫ് കോർട്ട് സെന്ററിൽ പ്ലീഡർ ടു ഡു ഗവൺമെന്റ് വർക്ക് തസ്തികയിൽ നിയമനം നടത്തും. 0474 2793473.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്ലീഡർ ടു ഡു ഗവൺമെന്റ് വർക്ക് നിയമനം: കൊല്ലം ∙ ശാസ്താംകോട്ട മുൻസിഫ് കോർട്ട് സെന്ററിൽ പ്ലീഡർ ടു ഡു ഗവൺമെന്റ് വർക്ക് തസ്തികയിൽ നിയമനം നടത്തും. 0474 2793473.

സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം

ADVERTISEMENT

കൊല്ലം ∙ ജില്ലയിലെ എൻഡിപിഎസ് കേസുകളുടെ (നാർക്കോട്ടിക്് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോഫിക് സബ്സ്റ്റൻസസ്) വിചാരണയ്ക്ക് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നു. 0474 2793473.

ഡിടിപി കോഴ്സ് ഓൺലൈനിൽ

കൊല്ലം ∙ ലൈസൻസ് നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന സ്ക്രൈബസ് സ്വതന്ത്ര ഡിടിപി സോഫ്ട്‌വെയറിൽ ഓൺലൈൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 0474 2743066.

യങ് ഇന്നവേറ്റേഴ്സ പ്രോഗ്രാം

ADVERTISEMENT

കൊല്ലം ∙ വിദ്യാർഥികൾക്കായി സർക്കാർ ആരംഭിച്ച യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിലേക്ക് (വൈ ഐ പി) റജിസ്ട്രേഷൻ ആരംഭിച്ചു. സ്കൂൾ, കോളജ്, ഗവേഷണ തലത്തിൽ ഉള്ള 13നും 35നും മധ്യേ പ്രായമുള്ള വിദ്യർഥികൾക്കാണ് അവസരം. നൂതന ആശയമോ ഒരു ഉൽപന്നമോ വിവിധ മേഖലകളിൽ കേരളം നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമോ നിർദേശിക്കാം.

കാറ്റഗറി 2, 3 എന്നിവയിൽ വരുന്ന ആർട്‌സ് ആൻഡ് സയൻസ്, എൻജിനീയറിങ്, പോളിടെക്നിക്, മെഡിക്കൽ നഴ്‌സിങ് കോളജുകൾ, യൂണിവേഴ്‌സിറ്റിയുടെ അധീനതയിലുള്ള മറ്റു സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയ അക്കാദമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കായുള്ള ഐഡിയ റജിസ്‌ട്രേഷനാണ് ആരംഭിച്ചത്. yip.kerala.gov.inൽ ലോഗിൻ ചെയ്തു പ്രീ റജിസ്ട്രേഷൻ പൂർത്തിയാക്കി ആശയങ്ങൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

ഹ്രസ്വകാലകോഴ്‌സുകൾ

കൊല്ലം ∙ പുനലൂർ സർക്കാർ പോളിടെക്‌നിക് കോളജിലെ കണ്ടിന്യൂയിങ് എജ്യുക്കേഷൻ സെല്ലിന്റെ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (6 മാസം), മൊബൈൽ ഫോൺ ടെക്നോളജി (4 മാസം), അലുമിനിയം ഫാബ്രിക്കേഷൻ (3 മാസം), ബ്യൂട്ടിപാർലർ മാനേജ്‌മെന്റ് (2 മാസം), എംബ്രോയ്ഡറി ആൻഡ് ഫാഷൻ ഡിസൈനിങ് (2 മാസം) എന്നിവയാണ് കോഴ്‌സുകൾ. 7025403130.

ADVERTISEMENT

ഗെസ്റ്റ് അധ്യാപക നിയമനം

കൊല്ലം ∙ കുര്യോട്ടുമല അയ്യങ്കാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ ജേണലിസം, മാത്തമാറ്റിക്സ്, ഇക്കണോമിക്സ് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കൊല്ലം കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് റജിസ്റ്റർ ചെയ്തവർ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 27ന് കോളജിൽ ഹാജരാകണം. രാവിലെ 10ന് ജേണലിസം, 12ന് മാത്തമാറ്റിക്സ്, 2.30ന് ഇക്കണോമിക്‌സ് വിഷയങ്ങളിലാണ് അഭിമുഖം. 8089710564, 8606144316.

ഹൈസ്‌കൂൾ പ്രവേശനം

കൊല്ലം ∙ എഴുകോൺ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ 2023-24 അധ്യയന വർഷത്തിലെ എട്ടാം ക്ലാസ് പ്രവേശനത്തിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 9995881078, 7306066701

സ്‌പോട്ട് അഡ്മിഷൻ

കൊല്ലം ∙ കെൽട്രോണിന്റെ എറണാകുളം സെന്ററിൽ ഒരു വർഷത്തെ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ് ‌വെയർ ആൻഡ് നെറ്റ്‌വർക് മെയ്ന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു. യോഗ്യത പ്ലസ്ടു. പ്രായപരിധിയില്ല. അവസാന തീയതി 20. 0484-2971400, 8590605259.

അഭിമുഖം

കൊല്ലം ∙ മയ്യനാട് സി കേശവൻ മെമ്മോറിയൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. പ്രായപരിധി പി എസ് സി മാനദണ്ഡപ്രകാരം. സർക്കാർ അംഗീകൃത കോഴ്സ് പാസായിട്ടുള്ള ഉദ്യോഗാർഥികൾ 14 നു രാവിലെ 11നകം അസൽ സർട്ടിഫിക്കറ്റുകളുമായി മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ എത്തണം. 0474 2555050.

പ്രാദേശിക ലേഖകനെആവശ്യമുണ്ട്

കൊല്ലം ∙ മലയാള മനോരമ ദിനപത്രത്തിനു തെന്മലയിലേക്കു പ്രാദേശിക ലേഖകനെ (ന്യൂസ് റപ്രസന്റേറ്റീവ്) ആവശ്യമുണ്ട്. ബിരുദധാരികൾക്കും പത്രപ്രവർത്തനത്തിൽ പരിചയമുള്ളവർക്കും മുൻഗണന. തെന്മല, ആര്യങ്കാവ്, ഇടമൺ, ഉറുകുന്ന്, ഒറ്റയ്ക്കൽ, കുളത്തൂപ്പുഴ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. താൽപര്യമുള്ളവർ ഈ മാസം 15നു മുൻപ് അപേക്ഷിക്കണം. വിശദമായ ബയോഡേറ്റ സഹിതം അപേക്ഷകൾ ഇ മെയിലിൽ അയയ്ക്കണം. ഐഡി – bureauklm@mm.co.in