ഓച്ചിറ ∙ ഓട്ടോ ഡ്രൈവർക്കു നഷ്ടമായ 4 പവനും പണവും ആംബുലൻസ് ഡ്രൈവറുടെ പത്തരമാറ്റ് സത്യസന്ധത കാരണം തിരികെ ലഭിച്ചു. ആലുംപീടിക പൗരവേദിയുടെ ആംബുലൻസ് ഡ്രൈവർ ഷാജി ഭവനത്തിൽ ഷാജിയാണു മാതൃകാപ്രവർത്തനം കാഴ്ച വച്ചത്. കഴിഞ്ഞ ദിവസം ആയിരംതെങ്ങിലെ ഓട്ടോ ഡ്രൈവർ രാജേഷിന് 4 പവൻ സ്വർണാഭരണങ്ങളും 4500 രൂപയും അടങ്ങിയ പഴ്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓച്ചിറ ∙ ഓട്ടോ ഡ്രൈവർക്കു നഷ്ടമായ 4 പവനും പണവും ആംബുലൻസ് ഡ്രൈവറുടെ പത്തരമാറ്റ് സത്യസന്ധത കാരണം തിരികെ ലഭിച്ചു. ആലുംപീടിക പൗരവേദിയുടെ ആംബുലൻസ് ഡ്രൈവർ ഷാജി ഭവനത്തിൽ ഷാജിയാണു മാതൃകാപ്രവർത്തനം കാഴ്ച വച്ചത്. കഴിഞ്ഞ ദിവസം ആയിരംതെങ്ങിലെ ഓട്ടോ ഡ്രൈവർ രാജേഷിന് 4 പവൻ സ്വർണാഭരണങ്ങളും 4500 രൂപയും അടങ്ങിയ പഴ്സ് ഷാജിയുടെ കടയുടെ മുന്നിൽ വച്ചു നഷ്ടപ്പെട്ടു. 

കടയുടെ മുന്നിൽ നിന്നു ലഭിച്ച പഴ്സ് ഷാജി എടുത്തു കടയിൽ സൂക്ഷിച്ച ശേഷം ഒരു രോഗിയെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു കഴിഞ്ഞ് രാത്രി 8.30നു തിരികെ എത്തി പഴ്സിന്റെ ഉടമയെ കണ്ടെത്തി രാജേഷിനു കൈമാറി. ഷാജിയെ ആലുംപീടിക ഓട്ടോ ടാക്സി തൊഴിലാളി കൂട്ടായ്മ ആദരിച്ചു. കോവിഡ് സമയത്തെ മികച്ച സേവനത്തിന് ഒട്ടേറെ ആദരം ഷാജി ഏറ്റുവാങ്ങിയിട്ടുണ്ട്.