പുത്തൂർ ∙ പൊതുസ്ഥലത്ത് സൗജന്യമായി വ്യായാമം ചെയ്യാൻ കുളക്കടയിൽ ഓപ്പൺ ജിംനേഷ്യം. എംസി റോഡരികിൽ പുത്തൂർ മുക്കിനു സമീപം കുളക്കട പഞ്ചായത്തിന്റെ അധീനതയിലുള്ള എറായം വഴിയോര വിശ്രമകേന്ദ്രത്തിന്റെ അങ്കണത്തിൽ പഞ്ചായത്ത് വിട്ടു നൽകിയ സ്ഥലത്താണു ജിം ഒരുക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് ഫണ്ട് 11 ലക്ഷം രൂപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുത്തൂർ ∙ പൊതുസ്ഥലത്ത് സൗജന്യമായി വ്യായാമം ചെയ്യാൻ കുളക്കടയിൽ ഓപ്പൺ ജിംനേഷ്യം. എംസി റോഡരികിൽ പുത്തൂർ മുക്കിനു സമീപം കുളക്കട പഞ്ചായത്തിന്റെ അധീനതയിലുള്ള എറായം വഴിയോര വിശ്രമകേന്ദ്രത്തിന്റെ അങ്കണത്തിൽ പഞ്ചായത്ത് വിട്ടു നൽകിയ സ്ഥലത്താണു ജിം ഒരുക്കിയിരിക്കുന്നത്.

ജില്ലാ പഞ്ചായത്ത് ഫണ്ട് 11 ലക്ഷം രൂപ ചെലവിട്ടു നിർമിക്കുന്ന ജിംനേഷ്യത്തിൽ 10 വ്യായാമ  ഉപകരണങ്ങൾ സ്ഥാപിച്ചു കഴിഞ്ഞു. ഹാബിറ്റാറ്റിന് ആണ് നിർമാണച്ചുമതല. ഉദ്ഘാടനം ഉടൻ ഉണ്ടാകുമെന്നു ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT