അഞ്ചൽ ∙ ഓയിൽ പാം എസ്റ്റേറ്റിലെ കണ്ടൻചിറ തോട്ടത്തിൽ മ്ലാവിനെ വേട്ടയാടിയ 4 പേരെ വനപാലകർ അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ സ്വദേശികളായ തോമസ് ബേബി (തലപ്പച്ച ബിജു– 41) , ഷിബിൻ (32), ഷൈജു (46), ഏഴംകുളം കടമാൻകോട് ബിംബിസാരൻ (ബേബി –41) എന്നിവരാണു പിടിയിലായത്. കഴിഞ്ഞ ജൂൺ 15നാണു മ്ലാവിനെ വേട്ടയാടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഞ്ചൽ ∙ ഓയിൽ പാം എസ്റ്റേറ്റിലെ കണ്ടൻചിറ തോട്ടത്തിൽ മ്ലാവിനെ വേട്ടയാടിയ 4 പേരെ വനപാലകർ അറസ്റ്റ് ചെയ്തു.  കുളത്തൂപ്പുഴ സ്വദേശികളായ തോമസ് ബേബി (തലപ്പച്ച ബിജു– 41) , ഷിബിൻ (32), ഷൈജു (46), ഏഴംകുളം കടമാൻകോട് ബിംബിസാരൻ (ബേബി –41) എന്നിവരാണു പിടിയിലായത്. കഴിഞ്ഞ ജൂൺ 15നാണു മ്ലാവിനെ വേട്ടയാടിയത്.  കേസെടുത്തതറിഞ്ഞ്  ഒളിവിൽ പോയ പ്രതികളെ കഴിഞ്ഞ ദിവസമാണു പിടികൂടിയത്. മ്ലാവിന്റെ അവശിഷ്ടങ്ങൾ‍ കണ്ടെത്തി തിരുവനന്തപുരം  രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ പരിശോധനയ്ക്ക് അയച്ചു ‌. പ്രതികളെ കോടതിയിൽ ഹാജരാക്കി .
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT