പരവൂർ∙ കെഎസ്ആർടിസി ചാത്തന്നൂർ ഡിപ്പോയിൽ നിന്നു 2 ബസുകൾ സർവീസ് ആരംഭിച്ചു. പരവൂർ പൊഴിക്കര- ആലപ്പുഴ ഫാസ്റ്റ് പാസഞ്ചർ, പരവൂർ നെല്ലേറ്റിൽ- കൊല്ലം സിവിൽ സ്റ്റേഷൻ എന്നിവയാണ് തുടങ്ങിയത്. രണ്ടു ബസുകളും ഓരോ ഷെഡ്യൂൾ വീതമാണ് ഉള്ളത്.രാവിലെ 6ന് ചാത്തന്നൂർ ഡിപ്പോയിൽ നിന്ന് 6ന് ആരംഭിച്ചു നെല്ലേറ്റിൽ എത്തിയ ശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരവൂർ∙ കെഎസ്ആർടിസി ചാത്തന്നൂർ ഡിപ്പോയിൽ നിന്നു 2 ബസുകൾ സർവീസ് ആരംഭിച്ചു. പരവൂർ പൊഴിക്കര- ആലപ്പുഴ ഫാസ്റ്റ് പാസഞ്ചർ, പരവൂർ നെല്ലേറ്റിൽ- കൊല്ലം സിവിൽ സ്റ്റേഷൻ എന്നിവയാണ് തുടങ്ങിയത്. രണ്ടു ബസുകളും ഓരോ ഷെഡ്യൂൾ വീതമാണ് ഉള്ളത്.രാവിലെ 6ന് ചാത്തന്നൂർ ഡിപ്പോയിൽ നിന്ന് 6ന് ആരംഭിച്ചു നെല്ലേറ്റിൽ എത്തിയ ശേഷം 6.30നു കൊല്ലം സിവിൽ സ്റ്റേഷനിലേക്കു തിരിക്കും.

പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ സർവീസ് ഏതാനും വർഷമായി നിർത്തിവച്ചിരിക്കുകയായിരുന്നു.വർഷങ്ങൾക്കു മുൻപ് നിർത്തലാക്കിയ പരവൂർ- എറണാകുളം ഫാസ്റ്റ് പാസ‍ഞ്ചർ പരവൂർ പൊഴിക്കരയിൽ നിന്നും ആലപ്പുഴ വരെയാണ് സർവീസ് ആരംഭിച്ചത്. രാവിലെ 6നു ചാത്തന്നൂർ ഡിപ്പോയിൽ നിന്ന് ആരംഭിച്ചു 6.30നു പൊഴിക്കരയിൽ എത്തി ആലപ്പുഴയ്ക്കു തിരിക്കും. പൊഴിക്കര-ആലപ്പുഴ ഫാസ്റ്റ് പാസ‍ഞ്ചർ സർവീസ് ജി.എസ്.ജയലാൽ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.