അടുക്കളയിൽ അഗ്നിബാധ; വീട്ടുപകരണങ്ങളും കത്തിനശിച്ചു
പുനലൂർ ∙ കഴിഞ്ഞ രാത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ വീടിന്റെ അടുക്കളയും വീട്ടുപകരണങ്ങളും പൂർണമായും കത്തിനശിച്ചു. തൊളിക്കോട് ശ്രീശൈലത്തിൽ ദേവന്റെ വീടിന്റെ അടുക്കള ആണ് കത്തിയത്. അടുക്കളയിൽ നിന്നുള്ള പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് മറ്റു മുറിയിൽ ഉറങ്ങിയിരുന്നവർ ഉണർന്ന് പുനലൂർ ഫയർഫോഴ്സിനെ

പുനലൂർ ∙ കഴിഞ്ഞ രാത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ വീടിന്റെ അടുക്കളയും വീട്ടുപകരണങ്ങളും പൂർണമായും കത്തിനശിച്ചു. തൊളിക്കോട് ശ്രീശൈലത്തിൽ ദേവന്റെ വീടിന്റെ അടുക്കള ആണ് കത്തിയത്.
അടുക്കളയിൽ നിന്നുള്ള പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് മറ്റു മുറിയിൽ ഉറങ്ങിയിരുന്നവർ ഉണർന്ന് പുനലൂർ ഫയർഫോഴ്സിനെ അറിയിച്ചു. ഇവരെത്തി ജനൽച്ചില്ലുകൾ തകർത്ത് അടുക്കളയിലെ തീ അണച്ചതിനാൽ വലിയ ദുരന്തം തടയാനായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിത് എന്നു സംശയിക്കുന്നു. 3 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.