സ്നാന ഘട്ടത്തിൽ വെള്ളം കയറി
പുനലൂർ ∙ കനത്ത മഴയെത്തുടർന്ന് കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നപ്പോൾ ഇന്നലെ സന്ധ്യയോടെ പുനലൂർ പട്ടണമധ്യത്തിലെ ഡിടിപിസി സ്നാന ഘട്ടത്തിൽ വെള്ളം കയറി. അപകടരഹിതമായി കുളിക്കുന്നതിനു സാധിക്കാത്ത സ്ഥിതിയായിട്ടുണ്ട് ഇവിടെ. സന്ധ്യയ്ക്കു ശേഷവും കിഴക്കൻമേഖലയിൽ മഴ തുടരുന്നതിനാൽ ജലനിരപ്പ് വീണ്ടും ഉയരുകയാണ്.

പുനലൂർ ∙ കനത്ത മഴയെത്തുടർന്ന് കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നപ്പോൾ ഇന്നലെ സന്ധ്യയോടെ പുനലൂർ പട്ടണമധ്യത്തിലെ ഡിടിപിസി സ്നാന ഘട്ടത്തിൽ വെള്ളം കയറി. അപകടരഹിതമായി കുളിക്കുന്നതിനു സാധിക്കാത്ത സ്ഥിതിയായിട്ടുണ്ട് ഇവിടെ. സന്ധ്യയ്ക്കു ശേഷവും കിഴക്കൻമേഖലയിൽ മഴ തുടരുന്നതിനാൽ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. വെട്ടിപ്പുഴ, കലയനാട്, കരവാളൂർ, തൊളിക്കോട് തോടുകളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്.