ശാസ്താംകോട്ട ∙ യുഎഇ രാജ്യാന്തര ഫാഷൻ ഐഡൽ ഷോയിൽ ഫസ്റ്റ് റണ്ണറപ്പും യുഎഇ അച്ചീവ്മെന്റ് പുരസ്കാരവും നേടി ശൂരനാട് സ്വദേശിയായ ഏഴു വയസ്സുകാരി മഹാലക്ഷ്മി. അബുദാബിയിൽ എൻജിനീയർമാരായ ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി ആനന്ദ ഭവനിൽ ആനന്ദ് കുമാർ, നീന ദമ്പതികളുടെ ഏക മകളായ മഹാലക്ഷ്മി അബുദാബി സൺറൈസ് ഇംഗ്ലിഷ് പ്രൈവറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാസ്താംകോട്ട ∙ യുഎഇ രാജ്യാന്തര ഫാഷൻ ഐഡൽ ഷോയിൽ ഫസ്റ്റ് റണ്ണറപ്പും യുഎഇ അച്ചീവ്മെന്റ് പുരസ്കാരവും നേടി ശൂരനാട് സ്വദേശിയായ ഏഴു വയസ്സുകാരി മഹാലക്ഷ്മി. അബുദാബിയിൽ എൻജിനീയർമാരായ ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി ആനന്ദ ഭവനിൽ ആനന്ദ് കുമാർ, നീന ദമ്പതികളുടെ ഏക മകളായ മഹാലക്ഷ്മി അബുദാബി സൺറൈസ് ഇംഗ്ലിഷ് പ്രൈവറ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.

കഴിഞ്ഞ വർഷം മിസ് യുഎഇ കിഡ്സ്‌ ഇന്റർനാഷനൽ ഫസ്റ്റ് റണ്ണറപ്പും 2023ലെ ദുബായ് ഗൾഫ് ഐക്കൺ പുരസ്കാരവും നേടിയിട്ടുണ്ട്. ഇന്ത്യ ബുക്ക് ഓഫ്‌ റെക്കോർഡ്സ്, ഇന്റർനാഷനൽ ബുക്ക് ഓഫ്‌ റെക്കോർഡ്സ്, ബ്രിട്ടിഷ് വേൾഡ് റെക്കോർഡ്സ്, ചാംപ്യൻ ബുക്ക് ഒാഫ് റെക്കോർഡ്സ് എന്നിവ ഉൾപ്പെടെയുള്ള പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.