കൊല്ലം ∙ നിർമാണം നടത്തി വന്ന വീട്ടിൽ നിന്ന് ഇലക്ട്രിക് കേബിളുകൾ മോഷ്ടിച്ച പ്രതികളെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഉളിയക്കോവിൽ ശ്രീരംഗത്ത് മുനിസിപ്പൽ കോളനിയിൽ ശ്രീക്കുട്ടൻ എന്നു വിളിക്കുന്ന വിജയ് (23), ഉല്ലാസ് എന്നു വിളിക്കുന്ന സൂരജ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വൈദ്യശാല നഗർ 374ൽ മനോജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ നിർമാണം നടത്തി വന്ന വീട്ടിൽ നിന്ന് ഇലക്ട്രിക് കേബിളുകൾ മോഷ്ടിച്ച പ്രതികളെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഉളിയക്കോവിൽ ശ്രീരംഗത്ത് മുനിസിപ്പൽ കോളനിയിൽ ശ്രീക്കുട്ടൻ എന്നു വിളിക്കുന്ന വിജയ് (23), ഉല്ലാസ് എന്നു വിളിക്കുന്ന സൂരജ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വൈദ്യശാല നഗർ 374ൽ മനോജ് സോമന്റെ വീട്ടിൽ നിന്നാണ് ഇവർ 38000 രൂപ വില വരുന്ന ചെമ്പു കേബിളുകൾ മോഷ്ടിച്ചത്. ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ വിഷ്ണു, എഎസ്ഐ സതീഷ്കുമാർ, സിപിഒമാരായ അനു, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇരവിപുരം ∙ മോട്ടർ സൈക്കിൾ മോഷ്ടിക്കാൻ ശ്രമിച്ചയാളെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം വാളത്തുംഗൽ ചേതന നഗർ 165 ഉണ്ണി നിവാസിൽ ഉണ്ണിയെ (23) ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രാത്രി 10.15ന് ലാൽബഹാദൂർ സ്റ്റേഡിയത്തിനു സമീപം മോട്ടർസൈക്കിളുമായി ഉണ്ണിയെ കാണുകയായിരുന്നു. സംശയം തോന്നിയ പൊലീസ് ബൈക്ക് പരിശോധിച്ചപ്പോൾ ബൈക്കിന്റെ ഇഗ്നീഷ്യൻ വയർ പൊട്ടിച്ച നിലയിലായിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. ഇയാൾക്കെതിരെ 10ൽ അധികം കേസുകളുണ്ട്. ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ‌ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ വിഷ്ണു, എഎസ്ഐമാരായ നിസാമുദ്ദീൻ, ജയകുമാരി, സിപിഒ അനു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT