അഞ്ചാലുംമൂട് ∙ ഹോട്ടൽ മാനേജരെ ക്രൂരമായി മർദിച്ച കേസിലെ പ്രതികളെ കണ്ടെത്താനായി അഞ്ചാലുംമൂട് പൊലീസ് തിരച്ചിൽ നോട്ടിസ് പുറത്തിറക്കി. അഞ്ചാലുംമൂട്ടിലെ ഹോട്ടൽ മാനേജർ ഷിബു കുര്യാക്കോസിനെ ഗുണ്ടാ സംഘം ആക്രമിച്ച സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. തുടർന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഞ്ചാലുംമൂട് ∙ ഹോട്ടൽ മാനേജരെ ക്രൂരമായി മർദിച്ച കേസിലെ പ്രതികളെ കണ്ടെത്താനായി അഞ്ചാലുംമൂട് പൊലീസ് തിരച്ചിൽ നോട്ടിസ് പുറത്തിറക്കി. അഞ്ചാലുംമൂട്ടിലെ ഹോട്ടൽ മാനേജർ ഷിബു കുര്യാക്കോസിനെ ഗുണ്ടാ സംഘം ആക്രമിച്ച സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. തുടർന്നാണ് പ്രതികൾക്കെതിരെ തിരച്ചിൽ നോട്ടിസ് പുറത്തിറക്കിയത്. കേസിലെ പ്രധാനി ചെമ്മക്കാട് സ്വദേശി പ്രജീഷ്, അഷ്ടമുടി സ്വദേശി നിഥിൻ, അഷ്ടമുടി കുരുമ്പലമൂട് സ്വദേശികളായ സുനീഷ്, സുജീഷ്, ഇടവട്ടം സ്വദേശി ജിഷ്ണു,

ചാത്തിനാംകുളം സ്വദേശി അഖിൽകുമാർ എന്നിവർക്കെതിരെയാണ് അഞ്ചാലുംമൂട് പൊലീസ് നോട്ടിസ് പുറപ്പെടുവിച്ചിട്ടുള്ളത്. 10 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പൊലീസിനെ കബളിപ്പിച്ച് ലഹരി മാഫിയ സംഘവും ചില രാഷ്ട്രീയ നേതൃത്വങ്ങളും പ്രതികൾക്ക് സംരക്ഷണം നൽകുന്നതായി ആക്ഷേപം ഉയർന്നിരുന്നു. പ്രതികളെ പിടികൂടാനായി പ്രത്യേക സംഘമായി തിരിഞ്ഞ് പൊലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും ഇവർ ഒളിവിൽ തുടരുകയാണ്. വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.