ജില്ലയിലും കർശന സുരക്ഷാ പരിശോധന നടത്തി
കൊല്ലം∙ കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ രാവിലെ മുതൽ സുരക്ഷാ പരിശോധന നടന്നു. ബോംബ്–ഡോഗ് സ്ക്വാഡുകൾ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, , ചിന്നക്കട, ബീച്ച്, പാർക്കുകൾ ഉൾപ്പെടെ സ്ഥലങ്ങളിൽ പരിശോധന നടത്തി. ലോഡ്ജുകളും ഹോട്ടലുകളും കേന്ദ്രീകരിച്ചു നടത്തിയ

കൊല്ലം∙ കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ രാവിലെ മുതൽ സുരക്ഷാ പരിശോധന നടന്നു. ബോംബ്–ഡോഗ് സ്ക്വാഡുകൾ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, , ചിന്നക്കട, ബീച്ച്, പാർക്കുകൾ ഉൾപ്പെടെ സ്ഥലങ്ങളിൽ പരിശോധന നടത്തി.
ലോഡ്ജുകളും ഹോട്ടലുകളും കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയ്ക്കിടെ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചു. സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫിന്റെ നിർദേശ പ്രകാരം അഡീഷനൽ എസ്പി സോണി ഉമ്മൻ കോശി, എസിപി പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ.