കൃഷി നശിപ്പിച്ച വനപാലകർക്ക് എതിരെ നടപടി സ്വീകരിക്കും
തെന്മല ∙ പഞ്ചായത്തിലെ ചെറുകടവ് ഇഞ്ചിപ്പള്ളിയിൽ ഉപ്പുക്കുഴി വനാതിർത്തിക്കു പുറത്തു താമസിക്കുന്നവരുടെ കൃഷി നശിപ്പിച്ച വനപാലകരുടെ നടപടികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നു പി.എസ്.സുപാൽ എംഎൽഎ. 50 വർഷമായി കമ്പിലൈൻ ഭാഗത്തു താമസിക്കുന്നവരുടെ കൃഷി ഭൂമിയിൽ ഒരറിയിപ്പും നൽകാതെയാണു വനപാലകർ മുഴുവൻ

തെന്മല ∙ പഞ്ചായത്തിലെ ചെറുകടവ് ഇഞ്ചിപ്പള്ളിയിൽ ഉപ്പുക്കുഴി വനാതിർത്തിക്കു പുറത്തു താമസിക്കുന്നവരുടെ കൃഷി നശിപ്പിച്ച വനപാലകരുടെ നടപടികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നു പി.എസ്.സുപാൽ എംഎൽഎ. 50 വർഷമായി കമ്പിലൈൻ ഭാഗത്തു താമസിക്കുന്നവരുടെ കൃഷി ഭൂമിയിൽ ഒരറിയിപ്പും നൽകാതെയാണു വനപാലകർ മുഴുവൻ കാർഷിക വിളകളും നശിപ്പിച്ചതെന്ന് ആരോപിച്ചു. നാശനഷ്‌ടത്തിന് അർഹമായ പരിഹാരം ലഭിക്കാൻ വനം മന്ത്രിയോട് ആവശ്യപ്പെടുമെന്നും താമസക്കാർക്ക് പട്ടയം ലഭിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ റവന്യു, വനം മന്ത്രിമാർക്കു നിവേദനം സമർപ്പിക്കുമെന്നും സുപാൽ അറിയിച്ചു.