തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നില്ല: രമേശ്
കൊല്ലം ∙ തൊഴിലാളികളുടെ ഒരു പ്രശ്നം പോലും പരിഹരിക്കാൻ പിണറായി സർക്കാരിന് സാധിച്ചിട്ടില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐഎൻടിയുസി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അടച്ച ഫാക്ടറികൾ തുറക്കുമെന്നും പറഞ്ഞാണ് പിണറായി

കൊല്ലം ∙ തൊഴിലാളികളുടെ ഒരു പ്രശ്നം പോലും പരിഹരിക്കാൻ പിണറായി സർക്കാരിന് സാധിച്ചിട്ടില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐഎൻടിയുസി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അടച്ച ഫാക്ടറികൾ തുറക്കുമെന്നും പറഞ്ഞാണ് പിണറായി അധികാരത്തിലേറിയത്.
എന്നാൽ അടഞ്ഞു കിടക്കുന്ന ഫാക്ടറികൾ തുറക്കാനോ തൊഴിലാളികൾക്ക് 100 ദിവസമെങ്കിലും തൊഴിൽ നൽകാനോ സാധിച്ചിട്ടില്ല.ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് അധ്യക്ഷത വഹിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എംപി, പി.സി.വിഷ്ണുനാഥ് എംഎൽഎ, ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, നേതാക്കളായ ബിന്ദു കൃഷ്ണ, എം.എം.നസീർ, ജർമിയാസ്, അൻസാർ അസീസ്, കോതേത്ത് ഭാസുരൻ, തമ്പി, കാർത്തിക് ശശി, കൃഷ്ണവേണി ജി.ശർമ, വടക്കേവിള ശശി, സൂരജ് രവി, ചിറ്റുമല നാസർ, കെ.ശശിധരൻ, മീര നായർ, ജയശ്രീ രമണൻ, ബിന്ദു ജയൻ, എച്ച്.അബ്ദുൽ റഹ്മാൻ, ഡി.ഗീതാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.