കൊല്ലം ∙ നവകേരള സദസ്സിന്റെ ഭാഗമായി പത്തനാപുരത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തുന്ന വഴിയിൽ ശരീരമാസകലം വെള്ള പെയിന്റടിച്ചു പ്രതിഷേധിക്കുന്ന തലവൂർ പഞ്ചായത്തിലെ ബിജെപി അംഗം സി.രഞ്ജിത്. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം പൊലീസ് അടിച്ചമർത്തുന്നതു വിവാദമാകുമ്പോഴാണു വ്യത്യസ്തമായ ഈ ‘വെള്ള’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ നവകേരള സദസ്സിന്റെ ഭാഗമായി പത്തനാപുരത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തുന്ന വഴിയിൽ ശരീരമാസകലം വെള്ള പെയിന്റടിച്ചു പ്രതിഷേധിച്ച് തലവൂർ പഞ്ചായത്തിലെ ബിജെപി അംഗം സി.രഞ്ജിത്. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം പൊലീസ് അടിച്ചമർത്തുന്നതു വിവാദമാകുമ്പോഴാണു വ്യത്യസ്തമായ ഈ ‘വെള്ള’ പ്രതിഷേധം. മൊബൈൽ ഫോണിന്റെ കറുത്ത കവർ ഉൾപ്പെടെ പെയിന്റടിച്ചു വെളുപ്പിച്ചിരുന്നു.

ന്യൂയോർക്കിൽ നടന്ന ലോക കേരള സഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി ഇരുന്നതു പോലെയുള്ള കസേരയാണു കയ്യിൽ കരുതിയത്. രഞ്ജിത്തിനെ പൊലീസ് വഴിയിൽനിന്നു നീക്കി. തന്റെ വാർഡിൽ പതിവായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച്, 10,000 രൂപയുടെ ചില്ലറ നാണയങ്ങളുമായി ബില്ലടയ്ക്കാൻ കെഎസ്ഇബി ഓഫിസിലെത്തി രഞ്ജിത്ത് വാർത്ത സൃഷ്ടിച്ചത് ഏതാനും ആഴ്ച മുൻപായിരുന്നു.

English Summary:

Ranjith does it again; Thalavoor Panchayat member’s protest against Chief Minister