വെള്ളിമൂങ്ങകളെ കൂട്ടിൽ അടച്ചിട്ടിരുന്നയാൾ പിടിയിൽ
കടയ്ക്കൽ ∙ വെള്ളിമൂങ്ങകളെ പിടികൂടി കൂട്ടിൽ അടച്ചിട്ടിരുന്ന മുക്കുന്നം നവാസ് മൻസിലിൽ ബൈജു എന്ന നവാസി (49)നെ കടയ്ക്കൽ പൊലീസ് പിടികൂടി വനം വകുപ്പിന് കൈമാറി. ഇന്നലെ രാവിലെ പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ടു വെള്ളി മൂങ്ങയെ ഇയാളുടെ വീട്ടിൽ നിന്നു കണ്ടെത്തിയത്. വീടിന് സമീപം കാക്കയും മറ്റും ആക്രമിച്ചപ്പോൾ

കടയ്ക്കൽ ∙ വെള്ളിമൂങ്ങകളെ പിടികൂടി കൂട്ടിൽ അടച്ചിട്ടിരുന്ന മുക്കുന്നം നവാസ് മൻസിലിൽ ബൈജു എന്ന നവാസി (49)നെ കടയ്ക്കൽ പൊലീസ് പിടികൂടി വനം വകുപ്പിന് കൈമാറി. ഇന്നലെ രാവിലെ പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ടു വെള്ളി മൂങ്ങയെ ഇയാളുടെ വീട്ടിൽ നിന്നു കണ്ടെത്തിയത്. വീടിന് സമീപം കാക്കയും മറ്റും ആക്രമിച്ചപ്പോൾ എടുത്തു കൂട്ടിൽ സൂക്ഷിച്ചിതാണെന്നാണു നവാസ് പൊലീസിനോടും വനം വകുപ്പ് ഉദ്യോഗസ്ഥരോടും പറഞ്ഞത്. അന്വേഷണത്തിന് ശേഷം വനംവകുപ്പ് നവാസിനെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നവാസ് നേരത്തെ കടയ്ക്കലും പരിസരത്തും പച്ചക്കറിക്കച്ചവടം നടത്തിയിരുന്നു.