ലഹരിക്ക് നോ എൻട്രി; കാവൽക്കണ്ണുമായി എക്‌സൈസ്
കൊല്ലം ∙ കലോത്സവ വേദികളിലും പരിസരങ്ങളിലും ലഹരിവസ്തുക്കൾക്ക് ‘നോ എൻട്രി’; കാവൽക്കണ്ണുമായി എക്‌സൈസ് വകുപ്പുണ്ട്. മഫ്തിയിൽ ഉൾപ്പെടെ ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. പ്രധാന വേദിയായ ആശ്രാമം മൈതാനത്തെ പവലിയനിൽ വിമുക്തി മിഷന്റെ ഭാഗമായി പ്രത്യേക ബോധവൽക്കരണ പരിപാടിയുമുണ്ട്. വനിത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സംഘം 24

കൊല്ലം ∙ കലോത്സവ വേദികളിലും പരിസരങ്ങളിലും ലഹരിവസ്തുക്കൾക്ക് ‘നോ എൻട്രി’. കാവൽക്കണ്ണുമായി എക്‌സൈസ് വകുപ്പുണ്ട്. മഫ്തിയിൽ ഉൾപ്പെടെ ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. പ്രധാന വേദിയായ ആശ്രാമം മൈതാനത്തെ പവലിയനിൽ വിമുക്തി മിഷന്റെ ഭാഗമായി പ്രത്യേക ബോധവൽക്കരണ പരിപാടിയുമുണ്ട്. വനിത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സംഘം 24 മണിക്കൂറും ഇവിടെയുണ്ടാകും. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വി.എ.പ്രദീപിന്റെ നേതൃത്വത്തിലാണു സേനയുടെ പ്രവർത്തനം.