കൊല്ലം ∙ ദേശീയപാതയിൽ കാവനാട് മണിയത്ത് മുക്കിലെ ആർഎസ് സാനിറ്ററി സ്ഥാപനത്തിൽ വൻ തീപിടിത്തം. കനത്ത ചൂടും ശക്തമായ കാറ്റും കാരണം പടർന്നുപിടിച്ച തീ 3 മണിക്കൂറോളം പരിശ്രമിച്ചാണ് അഗ്നിരക്ഷാ സേന അണച്ചത്. തൊട്ടടുത്തുള്ള ആക്രിക്കടയിലേക്കും പടർന്നെങ്കിലും പെട്ടെന്നു തന്നെ അണയ്ക്കാനായി. ഇന്നലെ രാവിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ദേശീയപാതയിൽ കാവനാട് മണിയത്ത് മുക്കിലെ ആർഎസ് സാനിറ്ററി സ്ഥാപനത്തിലെ തീയണയച്ചതു നാട്ടുകാർക്കും അഗ്നിരക്ഷാസേനയ്ക്കും ദുഷ്കരദൗത്യമായി. ഇവിടെയും ആക്രിക്കടയിലുമായി സൂക്ഷിച്ച പ്ലാസ്റ്റിക് , പെട്രോളിയം ഉൽപന്നങ്ങൾ കത്തി വിഷപ്പുക പടർന്നതും കടകൾ അടച്ചിട്ടിരുന്നതും രക്ഷാപ്രവർത്തനം തുടക്കത്തിൽ തടസ്സപ്പെടുത്തി. 5 സ്ഥലങ്ങളിൽനിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കടയ്ക്കു സമീപത്ത് ഉടമയുടെ വീട്ടിലേക്കും കാറിലേക്കും തീപടരാതെ തടയാനായി. ഇവിടെയുണ്ടായിരുന്ന കടയുടമയുടെ അമ്മയെ സുരക്ഷിത സ്ഥലത്തേക്കു മാറ്റി. ഇവിടെ നിർത്തിയിട്ട ഒരു വാൻ ഭാഗികമായി കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണു തീപിടിത്തതിനു കാരണമെന്നാണു പ്രാഥമിക നിഗമനം. മൂന്നു കോടി രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പ്രദീപ് പറഞ്ഞു. ആക്രിക്കടയിൽ മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. ചിത്രങ്ങളിലൂടെ...

English Summary:

Massive fire at a sanitary shop in Kollam, loss of Rs 3 crore