പുഴുക്കളുടെ ശല്യം രൂക്ഷം: ശരീരത്തിൽ വീണാൽ അസഹ്യമായ ചൊറിച്ചിൽ; പൊറുതിമുട്ടി നാട്ടുകാർ
ഇരവിപുരം∙ വാളത്തുംഗൽ ആക്കോലിൽ ഭാഗത്തെ വയലോരത്തെ വീടുകളിൽ പുഴുക്കളുടെ ശല്യം രൂക്ഷം. ശരീരത്തിൽ വീണാൽ അസഹ്യമായ ചൊറിച്ചിലാണ് അനുഭവപ്പെടുന്നത്. കുട്ടികളെ വീടിനു പുറത്തേക്ക് വിടാൻ പറ്റാത്ത അവസ്ഥയാണ്. പച്ച ഇലകൾ ഭക്ഷിക്കുന്ന പുഴുക്കളാണ് കൂട്ടത്തോടെ കാണപ്പെടുന്നത്. ഒരാഴ്ചയായി പുഴുക്കളുടെ ശല്യം

ഇരവിപുരം∙ വാളത്തുംഗൽ ആക്കോലിൽ ഭാഗത്തെ വയലോരത്തെ വീടുകളിൽ പുഴുക്കളുടെ ശല്യം രൂക്ഷം. ശരീരത്തിൽ വീണാൽ അസഹ്യമായ ചൊറിച്ചിലാണ് അനുഭവപ്പെടുന്നത്. കുട്ടികളെ വീടിനു പുറത്തേക്ക് വിടാൻ പറ്റാത്ത അവസ്ഥയാണ്. പച്ച ഇലകൾ ഭക്ഷിക്കുന്ന പുഴുക്കളാണ് കൂട്ടത്തോടെ കാണപ്പെടുന്നത്.
ഒരാഴ്ചയായി പുഴുക്കളുടെ ശല്യം വർധിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. വീടിന്റെ വാതിലും ജനാലകളും തുറന്നിട്ടാൽ ഇവ വീടിനുള്ളിലേക്കും കയറും. പുഴുക്കളെ തുരത്താൻ നാട്ടുകാർ ശ്രമിച്ചിട്ടും കുറവുണ്ടാകുന്നില്ല. പുഴുക്കളുടെ ശല്യത്തെക്കുറിച്ച് കോർപറേഷൻ അധികൃതരോട് പരാതിപ്പെട്ടിട്ടും ഇവയെ തുരത്താനുള്ള നടപടികൾ സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.