ചവറ∙ ജില്ലാ ശരീര സൗന്ദര്യ മത്സരത്തിൽ 162 പോയിന്റ് നേടി പുത്തൂർ മസിൽ ഫാക്ടറി ജിം ഓവറോൾ ചാംപ്യൻഷിപ് നേടി. സബ്ജൂനിയർ– ബിനാസ് ഖാൻ, ജൂനിയർ– എസ്.അമൽ, സീനിയർ–അരവിന്ദ് ദിലീപ് ചാംപ്യൻമാരായി ( മൂന്നുപേരും മസിൽ ഫാക്ടറി ജിം). മെൻ ഫിസിക്കലി വിഭാഗത്തിൽ പവർഹൗസ് ജിമ്മിലെ വൈശാഖ് വിജയൻ, വിമൻ ബോഡി ബിൽഡിങ്ങിൽ നന്ദന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചവറ∙  ജില്ലാ ശരീര സൗന്ദര്യ മത്സരത്തിൽ 162 പോയിന്റ് നേടി പുത്തൂർ മസിൽ ഫാക്ടറി ജിം  ഓവറോൾ ചാംപ്യൻഷിപ് നേടി. സബ്ജൂനിയർ– ബിനാസ് ഖാൻ,  ജൂനിയർ– എസ്.അമൽ, സീനിയർ–അരവിന്ദ് ദിലീപ്  ചാംപ്യൻമാരായി ( മൂന്നുപേരും മസിൽ ഫാക്ടറി ജിം). മെൻ ഫിസിക്കലി വിഭാഗത്തിൽ പവർഹൗസ് ജിമ്മിലെ വൈശാഖ് വിജയൻ, വിമൻ  ബോഡി ബിൽഡിങ്ങിൽ  നന്ദന രാജ് എആർജിം തെക്കുംഭാഗം, മാസ്റ്റേഴ്സ് വിഭാഗത്തിൽ അഭിലാഷ്.എസ്.നായർ മസിൽ ഫാക്ടറി, ഫിസിക്കലി ചാലഞ്ച് വിഭാഗത്തിൽ നിഖിൽ മെട്രോ ഫ്ലെക്സ് ജിം, 12 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ അശ്വരാജ്, അശ്മിത എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. 

സുജിത്ത് വിജയൻ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ ബോഡി ബിൽഡിങ് അസോസിയേഷൻ പ്രസിഡന്റ് എം.ജെ.ജയകുമാർ അധ്യക്ഷനായി. സംസ്ഥാന ഫയർഫോഴ്സ് ഓഫിസ് അസോസിയേഷൻ പ്രസിഡന്റ് കെ.ഹരികുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ജില്ലാ പഞ്ചായത്തംഗം സി.പി.സുധീഷ് കുമാർ, വി.ജി.ബാബു. ഷീല, മാമൂലയിൽ സേതുക്കുട്ടൻ, എം.അനൂപ്, സനോബർ തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നൃത്ത ഇനങ്ങളിൽ എ ഗ്രേഡ് നേടിയ അഭിലക്ഷ്മി, സ്പാനിഷ് ഫുട്ബോളിൽ സിലക്‌ഷൻ ലഭിച്ച സ്റ്റീവോ സ്റ്റീഫൻ എന്നിവരെ അനുമോദിച്ചു.