കൊല്ലം ജില്ലയിൽ ഇന്ന് (04-02-2024); അറിയാൻ, ഓർക്കാൻ
അധ്യാപക ഒഴിവ് കൊല്ലം∙ പുനലൂർ വിളക്കുവട്ടം ഗവ. എൽപി സ്കൂളിൽ താൽക്കാലിക ഒഴിവിലേക്ക് കെടിഇടി പാസായ ടിടിസി/ഡിഇഡി/ഡിഎൽഇഡി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി നാളെ രാവിലെ 11.30ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടത്തും. ജില്ലയിലെ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് മുൻഗണന. ബന്ധപ്പെട്ട രേഖകളും അവയുടെ

അധ്യാപക ഒഴിവ്
കൊല്ലം∙ പുനലൂർ വിളക്കുവട്ടം ഗവ. എൽപി സ്കൂളിൽ താൽക്കാലിക ഒഴിവിലേക്ക് കെടിഇടി പാസായ ടിടിസി/ഡിഇഡി/ഡിഎൽഇഡി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി നാളെ രാവിലെ 11.30ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടത്തും. ജില്ലയിലെ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് മുൻഗണന. ബന്ധപ്പെട്ട രേഖകളും അവയുടെ പകർപ്പും അഭിമുഖത്തിന് എത്തുമ്പോൾ ഹാജരാക്കണം.
ചെങ്ങമനാട് ∙ ബത്‌ലഹം എംപിഎം ഐടിഐയിൽ ഇലക്ട്രിഷ്യൻ ട്രേഡിൽ അധ്യാപക ഒഴിവുണ്ട്. ഫോൺ: 04742402535, 9496417535