കാട്ടാന ആക്രമണം: വിളകൾ നശിപ്പിച്ചു
ചെമ്പനരുവി ∙ ചെമ്പനരുവിയിൽ വീണ്ടും കാട്ടാന ആക്രമണം. കടമ്പുപാറ വയലിൽ കരോട്ട് വീട്ടിൽ സൂസമ്മ മാത്യുവിന്റെ പുരയിടത്തിലിറങ്ങിയ കാട്ടാന കമുക്, തെങ്ങ്, കൈത എന്നിവയെല്ലാം നശിപ്പിച്ചു. കഴിഞ്ഞ രാത്രിയിലാണ് സംഭവം. കുറച്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് കാട്ടാനക്കൂട്ടം ചെമ്പനരുവിയിലിറങ്ങിയത്.മേഖലയിൽ പകൽ സമയത്ത്

ചെമ്പനരുവി ∙ ചെമ്പനരുവിയിൽ വീണ്ടും കാട്ടാന ആക്രമണം. കടമ്പുപാറ വയലിൽ കരോട്ട് വീട്ടിൽ സൂസമ്മ മാത്യുവിന്റെ പുരയിടത്തിലിറങ്ങിയ കാട്ടാന കമുക്, തെങ്ങ്, കൈത എന്നിവയെല്ലാം നശിപ്പിച്ചു. കഴിഞ്ഞ രാത്രിയിലാണ് സംഭവം. കുറച്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് കാട്ടാനക്കൂട്ടം ചെമ്പനരുവിയിലിറങ്ങിയത്. മേഖലയിൽ പകൽ സമയത്ത് പോലും കാട്ടാന ശല്യമാണെന്നു നാട്ടുകാർ പറയുന്നു. വനാതിർത്തികളിൽ വേലി സ്ഥാപിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം എങ്ങുമെത്തിയില്ല. കിടങ്ങ് സ്ഥാപിക്കണണമെന്നാണു നാട്ടുകാരുടെ ആവശ്യം.