വൈദ്യുതി മുടക്കം: പെരുമ്പുഴ∙ വായനശാല ഒന്ന്, രണ്ട്, മൂന്ന്, പുനുക്കന്നൂർ പമ്പ് ഹൗസ് ഭാഗങ്ങളിൽ രാവിലെ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. കുണ്ടറ∙ ടെക്നോപാർക്ക്, സിറാമിക്സ് ഭാഗങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. അഞ്ചാലുംമൂട് ∙ ആക്കൽ, പുറ്റിങ്ങൽ പമ്പ് ഹൗസ് എന്നീ ഭാഗങ്ങളിൽ ഇന്നു പകൽ 9 മുതൽ 6 വരെയും ചേരിയിൽ മുക്ക്, ക്രിസ്റ്റൽ, കണ്ടച്ചിറ, ചീപ്പ്, റെയിൽവേ ഗേറ്റ്, ടോഡി, സംഘം മുക്ക് ഭാഗങ്ങളിൽ 9 മുതൽ 4 വരെയും വൈദ്യുതി മുടങ്ങും. കടപ്പാക്കട ∙ കടപ്പാക്കട ജംക്‌ഷൻ, സെവന്ത് ഡേ, കാപ്പെക്സ്, അമർ ജ്യോതി, സ്പോർട്സ് ക്ലബ് എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കന്റോൺമെന്റ് ∙ നാച്ചിയാർ മഠം മേഖലയിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടക്കം: പെരുമ്പുഴ∙ വായനശാല ഒന്ന്, രണ്ട്, മൂന്ന്, പുനുക്കന്നൂർ പമ്പ് ഹൗസ് ഭാഗങ്ങളിൽ രാവിലെ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
കുണ്ടറ∙ ടെക്നോപാർക്ക്, സിറാമിക്സ് ഭാഗങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
അഞ്ചാലുംമൂട് ∙ ആക്കൽ, പുറ്റിങ്ങൽ പമ്പ് ഹൗസ് എന്നീ ഭാഗങ്ങളിൽ ഇന്നു പകൽ 9 മുതൽ 6 വരെയും ചേരിയിൽ മുക്ക്, ക്രിസ്റ്റൽ, കണ്ടച്ചിറ, ചീപ്പ്, റെയിൽവേ ഗേറ്റ്, ടോഡി, സംഘം മുക്ക് ഭാഗങ്ങളിൽ 9 മുതൽ 4 വരെയും വൈദ്യുതി മുടങ്ങും.
കടപ്പാക്കട ∙ കടപ്പാക്കട ജംക്‌ഷൻ, സെവന്ത് ഡേ, കാപ്പെക്സ്, അമർ ജ്യോതി, സ്പോർട്സ് ക്ലബ് എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കന്റോൺമെന്റ് ∙ നാച്ചിയാർ മഠം മേഖലയിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പരവൂർ∙ മണിയംകുളം ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

അഭിമുഖം
പെരിനാട് ∙ പെരിനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യന്റെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 12ന് 11 മണിക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കും. പ്രായം പരമാവധി 40 വയസ്സ്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാകേണ്ടത്. 9633827171.

Show comments