റോഡിൽ മാലിന്യം തള്ളുന്നതായി പരാതി
പിറവന്തൂർ ∙ മുക്കടവ് – കമുകുംചേരി റോഡ് വശത്ത് മാലിന്യം തള്ളുന്നതു തുടരുന്നു. ചാക്കിലും മറ്റുമാക്കി രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തിയാണു മാലിന്യം തള്ളുന്നത്.പച്ചക്കറി അവശിഷ്ടം മുതൽ മാംസാവശിഷ്ടം വരെ ഇക്കൂട്ടത്തിലുണ്ട്. മാലിന്യം പുഴുവരിച്ചു ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണു മിക്കവാറും. ദുർഗന്ധം സഹിക്കാതെ

പിറവന്തൂർ ∙ മുക്കടവ് – കമുകുംചേരി റോഡ് വശത്ത് മാലിന്യം തള്ളുന്നതു തുടരുന്നു. ചാക്കിലും മറ്റുമാക്കി രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തിയാണു മാലിന്യം തള്ളുന്നത്. പച്ചക്കറി അവശിഷ്ടം മുതൽ മാംസാവശിഷ്ടം വരെ ഇക്കൂട്ടത്തിലുണ്ട്. മാലിന്യം പുഴുവരിച്ചു ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണു മിക്കവാറും. ദുർഗന്ധം സഹിക്കാതെ ഇതുവഴി പോകാൻ കഴിയാത്ത അവസഥയാണെന്നു നാട്ടുകാർ പറയുന്നു