കുന്നത്തൂർ ∙ കിണർ കുഴിച്ചാൽ പാറ മാത്രം തെളിയുന്ന പനന്തോപ്പിൽ എവിടെ നോക്കിയാലും ഭയാനകമായ പാറമട കുളങ്ങളാണ്. എന്നാൽ തുള്ളി വെള്ളം പോലും കുടിക്കാനില്ലാത്ത ജനങ്ങളുടെ ദുരിതത്തിനു അതിലേറെ ആഴമുണ്ട്. ശുദ്ധജലക്ഷാമം രൂക്ഷമായതോടെ കുടിക്കാനും കുളിക്കാനും അലക്കാനും ഉൾപ്പെടെ ദൂരെ നിന്നു വെള്ളം ചുമന്ന് എത്തിക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുന്നത്തൂർ ∙ കിണർ കുഴിച്ചാൽ പാറ മാത്രം തെളിയുന്ന പനന്തോപ്പിൽ എവിടെ നോക്കിയാലും ഭയാനകമായ പാറമട കുളങ്ങളാണ്. എന്നാൽ തുള്ളി വെള്ളം പോലും കുടിക്കാനില്ലാത്ത ജനങ്ങളുടെ ദുരിതത്തിനു അതിലേറെ ആഴമുണ്ട്. ശുദ്ധജലക്ഷാമം രൂക്ഷമായതോടെ കുടിക്കാനും കുളിക്കാനും അലക്കാനും ഉൾപ്പെടെ ദൂരെ നിന്നു വെള്ളം ചുമന്ന് എത്തിക്കണം. കിണറുകൾ പരിമിതമായ മേഖലയിൽ ചേലൂർ പദ്ധതിയിൽ നിന്നുള്ള പമ്പിങ് മാത്രമാണ് കുടുംബങ്ങൾക്ക് ആശ്രയം. ആഴ്ചയിൽ രണ്ട് ദിവസമാണ് പൈപ്പിൽ വെള്ളമെത്തുന്നത്. 

എന്നാൽ ഇവിടേക്ക് പമ്പിങ് നടത്തിയിട്ട് ദിവസങ്ങൾ ഏറെയായി. ശുദ്ധീകരണ പ്രക്രിയകൾ പാലിക്കാത്തതിനാൽ ചെളിവെള്ളമാണ് പൈപ്പുകളിൽ എത്തുന്നത്. ഇത് ഉപയോഗിക്കണമെങ്കിൽ ചെളി അടിയുന്നത് കാത്തിരുന്ന് വെള്ളത്തുണിയിൽ അരിച്ചെടുക്കണം. രോഗങ്ങളെ ഭയന്നു മിക്കവരും പൈപ്പ് വെള്ളം ഉപയോഗിക്കാറില്ല. പാറമട കുളങ്ങളിൽ നിന്നു മോട്ടർ ഉപയോഗിച്ച് പമ്പ് ചെയ്താണ് ചിലർ വെള്ളമെടുക്കുന്നത്. രാത്രി വാഹനങ്ങളിൽ മാലിന്യം എത്തിച്ച് തള്ളുന്നത് കാരണം കുളങ്ങളെല്ലാം മലിനമായി. അമ്പലത്തുംഭാഗം നരിച്ചിറ പദ്ധതിയിൽ ഉൾപ്പെടുത്തി കണക്‌ഷൻ നൽകണമെന്നാണ് ആവശ്യം.

ADVERTISEMENT

സമീപത്തെ ഉറവ വറ്റാത്ത പാറക്കുളം ശാസ്ത്രീയമായി ശുദ്ധീകരിച്ച് ഉപയോഗിച്ചാൽ പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും കുടിവെള്ളം എത്തിക്കാൻ കഴിയും. ആകെയുണ്ടായിരുന്ന പൊതുടാപ്പ് ജലജീവൻ മിഷൻ പദ്ധതിയുടെ പേരിൽ എടുത്തുമാറ്റി. പകരം സംവിധാനം ഒരുക്കിത്തരാനും ആരുമില്ല. ജനങ്ങളുടെ പ്രതിഷേധത്തെ മാനിക്കാതെയാണ് പൈപ്പ് ഒഴിവാക്കിയത്.കെ.ബേബി, മലയാള മനോരമ ഏഴാംമൈൽ ഏജന്റ് 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT