കൂടുതൽ ടൂറിസം പാക്കേജുമായി കെഎസ്ആർടിസി
കൊല്ലം∙ കൂടുതൽ വിനോദസഞ്ചാര പാക്കേജുകളുമായി കൊല്ലം കെഎസ്ആർടിസി. 10 നു രണ്ടു യാത്രകൾ- ഗവിയും രാമക്കൽമേടും. 16, 28 തീയതികളിലും ഗവി. 1650 രൂപയാണ് ഒരാൾക്ക്. ബജറ്റ് ടൂറിസം സെല്ലിന്റെ പാണിയേലിപോര് കപ്രിക്കാട് ഉല്ലാസ യാത്രയ്ക്ക് അവസരം. രാമക്കൽമേട്-കാൽവരി മൗണ്ട് യാത്രയും 10 ന്. 1070 രൂപയാണ് നിരക്ക്.

കൊല്ലം∙ കൂടുതൽ വിനോദസഞ്ചാര പാക്കേജുകളുമായി കൊല്ലം കെഎസ്ആർടിസി. 10 നു രണ്ടു യാത്രകൾ- ഗവിയും രാമക്കൽമേടും. 16, 28 തീയതികളിലും ഗവി. 1650 രൂപയാണ് ഒരാൾക്ക്. ബജറ്റ് ടൂറിസം സെല്ലിന്റെ പാണിയേലിപോര് കപ്രിക്കാട് ഉല്ലാസ യാത്രയ്ക്ക് അവസരം. രാമക്കൽമേട്-കാൽവരി മൗണ്ട് യാത്രയും 10 ന്. 1070 രൂപയാണ് നിരക്ക്. അയ്യപ്പൻ കോവിൽ തൂക്കുപാലം, ആമപ്പാറ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് യാത്ര.
∙ 11ന് പൊന്മുടി യാത്രയിൽ പേപ്പാറ ഡാം, മീൻമുട്ടി വെള്ളച്ചാട്ടം, കല്ലാർ എന്നിവിടങ്ങളും കാണാം. പ്രവേശന ഫീസുകൾ ഉൾപ്പെടെ ഒരാൾക്ക് 770 രൂപ.
∙ രണ്ടു ദിവസത്തെ മൂന്നാർ യാത്ര 17 നു രാവിലെ 5 മണിക്ക് ആരംഭിക്കും. താമസം ഉൾപ്പെടെ 1730 രൂപയാണ് നിരക്ക്.
∙ 18 നു പാണിയേലി പോര്, റോസ്മല എന്നിങ്ങനെ രണ്ടു ട്രിപ്പുകൾ. പാണിയേലിപ്പോര് 1050 രൂപയും റോസ്മല എല്ലാ എൻട്രി ഫീസുകളും ഉൾപ്പെടെ 770 രൂപയുമാണ് നിരക്ക്.
∙ ആറ്റുകാൽ പൊങ്കാല ദിവസമായ 25 നു ഒരു ഫാസ്റ്റ് പാസഞ്ചർ ബസ് എസി ബസുമുണ്ടാകും.
∙ 25ന് ഇല്ലിക്കൽ കല്ല്- ഇലവീഴാപൂഞ്ചിറയിലേക്ക് ഉല്ലാസ യാത്ര. ഫോൺ -9747969768, 0474 2751053.