ശാസ്താംകോട്ട ∙ മൈനാഗപ്പള്ളി തടത്തിൽ മുക്കിലെ റെയിൽവേ ഗേറ്റിന്റെ ഭാഗത്തെ റോഡിൽ പാളങ്ങളുടെ അറ്റകുറ്റപ്പണി ശാസ്ത്രീയമായി ചെയ്യാതിരുന്നത് ഇരുചക്രവാഹന യാത്രക്കാർക്ക് കെണിയാകുന്നു.ശാസ്താംകോട്ട – കരുനാഗപ്പള്ളി പ്രധാന പാതയിലെ ലവൽ ക്രോസിൽ അടുത്തിടെ അറ്റകുറ്റപ്പണി നടത്തിയ ശേഷം കോൺക്രീറ്റ് കട്ടകൾ കൃത്യമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാസ്താംകോട്ട ∙ മൈനാഗപ്പള്ളി തടത്തിൽ മുക്കിലെ റെയിൽവേ ഗേറ്റിന്റെ ഭാഗത്തെ റോഡിൽ പാളങ്ങളുടെ അറ്റകുറ്റപ്പണി ശാസ്ത്രീയമായി ചെയ്യാതിരുന്നത് ഇരുചക്രവാഹന യാത്രക്കാർക്ക് കെണിയാകുന്നു. ശാസ്താംകോട്ട – കരുനാഗപ്പള്ളി പ്രധാന പാതയിലെ ലവൽ ക്രോസിൽ അടുത്തിടെ അറ്റകുറ്റപ്പണി നടത്തിയ ശേഷം കോൺക്രീറ്റ് കട്ടകൾ കൃത്യമായി ഉറപ്പിക്കാത്തതിനാൽ റെയിൽ പാളങ്ങൾ ഉയർന്നു നിൽക്കുകയാണ്.

ഒട്ടേറെ ബൈക്ക്, സ്കൂട്ടർ യാത്രക്കാർ ഇവിടെ വീണു പരുക്കേറ്റതായി പ്രദേശവാസികൾ പറഞ്ഞു. ഇതുവഴി വാഹനം ഓടിക്കുന്നതും ശ്രമകരമാണ്.ആയിരങ്ങൾ ആശ്രയിക്കുന്ന പ്രധാന റോഡിൽ ഗേറ്റ് തുറക്കുന്ന സമയത്തെ വാഹനങ്ങളുടെ തിരക്ക് അപകടത്തിനു കാരണമാകുന്നുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT