കുളത്തൂപ്പുഴ ∙ മലയോര ഹൈവേയിൽ അഞ്ചൽ പാതയിൽ ഏഴംകുളത്തെ അപകടമേഖലയായ കൊടുംവളവിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ കാർ ഡീലർ ജീവനക്കാരൻ കടമാൻകോട് നന്ദനത്തിൽ അനൂപിന്(26) പരുക്കേറ്റു. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9ന് ആയിരുന്നു അപകടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുളത്തൂപ്പുഴ ∙ മലയോര ഹൈവേയിൽ അഞ്ചൽ പാതയിൽ ഏഴംകുളത്തെ അപകടമേഖലയായ കൊടുംവളവിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ കാർ ഡീലർ ജീവനക്കാരൻ കടമാൻകോട് നന്ദനത്തിൽ അനൂപിന്(26) പരുക്കേറ്റു. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9ന് ആയിരുന്നു അപകടം. കുളത്തൂപ്പുഴയിലേക്കു വരികയായിരുന്ന ബൈക്കും അഞ്ചലിലേക്കു പോകുകയായിരുന്നു കാറും കൊടുംവളവ് തിരിയുമ്പോൾ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയിൽ ബൈക്ക് പൂർണമായും തകർന്നു. കാറിന്റെ വലതുമുൻഭാഗവും തകർന്നു. അപകടം പതിവായ കൊടുംവളവിൽ വാഹനങ്ങൾ ഇരുദിശയിലേക്കും പോകുമ്പോൾ വേഗം കുറച്ചു സുരക്ഷ പാലിക്കാത്തതാണു പ്രശ്നം. വളവിൽ കയറുന്ന വാഹനങ്ങൾ എതിർദിശയിലേക്കു കടന്നു കയറുന്നതും തിരിച്ചടിയായി. വേഗം നിയന്ത്രണത്തിനും ഇരുദിശയും വേർതിരിക്കാനും താൽക്കാലിക വേലികൾ സ്ഥാപിച്ചാൽ പ്രശ്നം പരിഹരിക്കാം. സുരക്ഷാ മുന്നറിയിപ്പുകളും വേണമെന്നാണ് ആവശ്യം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT