പരവൂർ∙മുനിസിലിപ്പാലിറ്റിയുടെ നെടുങ്ങോലം മുതലക്കുളത്തുള്ള പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന കേന്ദ്രത്തിൽ വീണ്ടും വൻതീപിടിത്തം. ഇന്നലെ രാത്രി 8.30നാണു തീപിടിത്തം ഉണ്ടായത്. മാലിന്യം ശേഖരിക്കുന്ന കെട്ടിടവും കത്തിയമർന്നു.പരവൂർ, കടപ്പാക്കട എന്നിവിടങ്ങളിൽ നിന്ന് 5 യൂണിറ്റ് അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരവൂർ∙മുനിസിലിപ്പാലിറ്റിയുടെ നെടുങ്ങോലം മുതലക്കുളത്തുള്ള പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന കേന്ദ്രത്തിൽ വീണ്ടും വൻതീപിടിത്തം. ഇന്നലെ രാത്രി 8.30നാണു തീപിടിത്തം ഉണ്ടായത്. മാലിന്യം ശേഖരിക്കുന്ന കെട്ടിടവും കത്തിയമർന്നു. പരവൂർ, കടപ്പാക്കട എന്നിവിടങ്ങളിൽ നിന്ന് 5 യൂണിറ്റ് അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ എത്തി 2 മണിക്കൂറോളം ശ്രമിച്ചാണു കെടുത്തിയത്.

2 മാസത്തിനിടെ മൂന്നാം തവണയാണ് ഇവിടെ തീപിടിത്തം ഉണ്ടാകുന്നത്. എന്നാൽ, കാരണം എന്താണെന്ന് ഇതുവരെ അധികൃതർ വ്യക്തമായിട്ടില്ല. ഇവിടെ സാമൂഹിക വിരുദ്ധ ശല്യം ഉണ്ടെന്നും ആക്ഷേപമുണ്ട്.    പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിയതിനെ തുടർന്നു പരിസരത്തുള്ളവർക്ക് ശ്വാസതടസ്സം നേരിട്ടു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT