കൊടുംചൂടിൽ വാഴക്കൃഷിക്ക് വൻ നാശം
പുത്തൂർ ∙ വേനൽച്ചൂടിൽ വാഴക്കൃഷിക്ക് വൻനാശം. മാറനാട് രാജേഷ് ഭവനിൽ രാജേഷിന്റെ വാഴത്തോട്ടത്തിലാണ് വേനൽച്ചൂട് താങ്ങാനാകാതെ വാഴകൾ കൂട്ടത്തോടെ ഒടിഞ്ഞു വീണത്. അറുനൂറിലേറെ വാഴകൾ നശിച്ചു. ഇതിൽ ഏറെയും കുലച്ച വാഴകളാണ്. പിണ്ടി പഴുത്ത് ഒടിഞ്ഞു വീഴുകയായിരുന്നു. കൃഷിഭവൻ അധികൃതർ എത്തി നഷ്ടം കണക്കാക്കി.