കൊല്ലം ∙ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നടത്തുന്ന കപ്പൽ യാത്രയ്ക്കുള്ള ട്രിപ് മാർച്ച് 10ന് രാവിലെ 10ന് കൊല്ലത്ത്‌ നിന്ന് തുടങ്ങും. എറണാകുളത്ത് നിന്ന് വൈകിട്ട് 4 മുതൽ രാത്രി 9 മണി വരെയാണ് കപ്പൽ യാത്ര. രാത്രി 12 നു കൊല്ലത്തു തിരികെയെത്തും. 4240 രൂപയാണ് യാത്രാനിരക്ക്. വിവരങ്ങൾക്ക്:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നടത്തുന്ന  കപ്പൽ യാത്രയ്ക്കുള്ള ട്രിപ് മാർച്ച് 10ന് രാവിലെ 10ന് കൊല്ലത്ത്‌ നിന്ന് തുടങ്ങും. എറണാകുളത്ത് നിന്ന് വൈകിട്ട് 4 മുതൽ രാത്രി 9 മണി വരെയാണ് കപ്പൽ യാത്ര. രാത്രി 12 നു കൊല്ലത്തു തിരികെയെത്തും. 4240 രൂപയാണ് യാത്രാനിരക്ക്. വിവരങ്ങൾക്ക്: 9747969768.

മാർച്ചിലെ യാത്രകൾ: 

ADVERTISEMENT

∙ കൊല്ലത്ത് നിന്ന് ഗുരുവായൂർ യാത്ര മാർച്ച് 15ന് വൈകിട്ട് 8ന്. മമ്മിയൂർ, ആനക്കോട്ട, കൊടുങ്ങല്ലൂർ, പറവൂർ മൂകാംബിക ക്ഷേത്രം വഴി  കൊല്ലത്തു തിരികെ എത്തുന്ന യാത്രയ്ക്ക് 1240 രൂപയാണ് നിരക്ക്. 

∙ മാർച്ച് 3ന് ഇലവീഴാപൂഞ്ചിറ-ഇല്ലിക്കൽകല്ല് യാത്ര

ADVERTISEMENT

∙ മാർച്ച് 3, 12, 21 തീയതികളിൽ ഗവി യാത്ര. 

∙ മാർച്ച് 8ന് വനിതകൾക്ക് മാത്രമായി വീഗാലാൻഡ് യാത്ര. 

ADVERTISEMENT

∙ മാർച്ച് 9ന് 2 ദിവസത്തെ മൂന്നാർ-കാന്തല്ലൂർ; വാഗമൺ.

∙ മാർച്ച് 10ന്  പൊന്മുടി

∙ മാർച്ച് 17 ന് വാഗമൺ, റോസ്മല യാത്ര.

Show comments