ചാത്തന്നൂർ ∙ ഇത്തിക്കരയാറ്റിൽ നീന്തുന്നതിനിടെ ഓയൂർ മരുതമൺപള്ളി മിഷൻ വിള വീട്ടിൽ ജെ.റജി (32) മുങ്ങി മരിച്ചു. കരയിലുണ്ടായിരുന്ന നീന്തൽ പരിശീലക രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല. ചാത്തന്നൂർ മാമ്പള്ളിക്കുന്നം പള്ളിക്കമണ്ണടി കടവിൽ ഇന്നലെ പകൽ 10.45നാണ് സംഭവം. കടവിന്റെ മറുകരയിൽ നിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാത്തന്നൂർ ∙ ഇത്തിക്കരയാറ്റിൽ നീന്തുന്നതിനിടെ ഓയൂർ മരുതമൺപള്ളി മിഷൻ വിള വീട്ടിൽ ജെ.റജി (32) മുങ്ങി മരിച്ചു. കരയിലുണ്ടായിരുന്ന നീന്തൽ പരിശീലക രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല. ചാത്തന്നൂർ മാമ്പള്ളിക്കുന്നം പള്ളിക്കമണ്ണടി കടവിൽ ഇന്നലെ പകൽ 10.45നാണ് സംഭവം. കടവിന്റെ മറുകരയിൽ നിന്നു നീന്തി ആറിന്റെ പകുതിയോളം ദൂരം പിന്നിട്ടപ്പോൾ പെട്ടെന്നു താഴ്ന്നു പോകുകയായിരുന്നു. കരയിൽ ഉണ്ടായിരുന്ന നീന്തൽ പരിശീലക ലൈഫ് ജാക്കറ്റുമായി ആറ്റിലേക്ക് ചാടി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

മറുകരയിൽ ഉണ്ടായിരുന്ന കടത്തു വള്ളവുമായി തുഴച്ചിൽക്കാരനുമെത്തി. എന്നാൽ വളരെ ആഴമുള്ള ഭാഗത്താണ് റെജി മുങ്ങിയത്. പൊലീസിലും അഗ്നിരക്ഷാസേനയേയും വിവരം അറിയിച്ചു. സ്കൂബ സംഘത്തിന്റെ സഹായത്തോടെ നടത്തിയ തിരച്ചിൽ മൃതശരീരം കണ്ടെത്തി. കോൺക്രീറ്റ് തട്ട് ജോലിക്കാരനാണ്. ഭാര്യ: ജോസ്മി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT