കൊല്ലം∙കൊല്ലം ലോക്സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം.മുകേഷ് ക്യാംപസുകളിൽ പര്യടനം നടത്തി. മുകേഷ് പഠിച്ച കലാലയമായ കൊല്ലം എസ്എൻ കോളജിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്. എസ്എൻ കോളജ് പഠനകാലത്തെ ഓർമകൾ അദ്ദേഹംപങ്കുവച്ചു.എസ്എൻ വിമൻസ് കോളജ്, എസ്എൻ ലോ കോളജ്, ഫാത്തിമ മാതാ കോളജ്, കൊട്ടിയം എൻഎസ്എസ് ആർട്സ് കോളജ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙കൊല്ലം ലോക്സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം.മുകേഷ് ക്യാംപസുകളിൽ പര്യടനം നടത്തി. മുകേഷ് പഠിച്ച കലാലയമായ കൊല്ലം എസ്എൻ കോളജിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്. എസ്എൻ കോളജ് പഠനകാലത്തെ ഓർമകൾ അദ്ദേഹംപങ്കുവച്ചു.എസ്എൻ വിമൻസ് കോളജ്, എസ്എൻ ലോ കോളജ്, ഫാത്തിമ മാതാ കോളജ്, കൊട്ടിയം എൻഎസ്എസ് ആർട്സ് കോളജ്, കൊട്ടിയം എൻഎസ്എസ് ലോ, ബിഷപ് ജെറോം എൻജിനീയറിങ് കോളജ്  എന്നിവിടങ്ങളിലും എം.മുകേഷ് വിദ്യാർഥികളുമായി സംവദിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT