ചിറ്റുമല: കുന്നുകയറിയെത്തി നെടുംകുതിരകൾ; ഉത്സവവർണങ്ങളിൽ...
കിഴക്കേ കല്ലട ∙ ആരവങ്ങൾക്കു നടുവിലൂടെ നെടുംകുതിരകൾ കുന്നു കയറി ചിറ്റുമല ദുർഗാദേവി ക്ഷേത്രത്തിലെത്തി; ദേവിക്കു വലം വച്ചു. കല്ലട വലിയപള്ളിയിൽ നിന്ന് ആരംഭിച്ച പള്ളിവാതുക്കൽ വണ്ടിക്കുതിര ക്ഷേത്രത്തിൽ എത്തിയതോടെയാണ് ആറാട്ട് ആരംഭിച്ചത്. 16 കരകളിൽനിന്നു പഴയാർ - മറവൂർ, താഴം, ചിറ്റുമല, മതിലകം, കാവിൽ കടവ്,

കിഴക്കേ കല്ലട ∙ ആരവങ്ങൾക്കു നടുവിലൂടെ നെടുംകുതിരകൾ കുന്നു കയറി ചിറ്റുമല ദുർഗാദേവി ക്ഷേത്രത്തിലെത്തി; ദേവിക്കു വലം വച്ചു. കല്ലട വലിയപള്ളിയിൽ നിന്ന് ആരംഭിച്ച പള്ളിവാതുക്കൽ വണ്ടിക്കുതിര ക്ഷേത്രത്തിൽ എത്തിയതോടെയാണ് ആറാട്ട് ആരംഭിച്ചത്. 16 കരകളിൽനിന്നു പഴയാർ - മറവൂർ, താഴം, ചിറ്റുമല, മതിലകം, കാവിൽ കടവ്, ഉപ്പൂട്, കോയിക്കൽ മുറി എന്നീ 7 നെടുംകുതിരകളാണു കുന്ന് കയറി ക്ഷേത്രത്തിൽ എത്തിയത്. നെടുംകുതിരയെടുപ്പ് അവസാനിച്ചതോടെ മറ്റു കെട്ടുകാഴ്ചകൾ ആരംഭിച്ചു. ആറാട്ട് എഴുന്നള്ളത്തിനു ശേഷം ഉത്സവം കൊടിയിറങ്ങി. നെടുംകുതിരകളെ കാണാൻ വിദേശികളടക്കം പതിനായിരങ്ങളാണ് എത്തിയത്.