കെഎസ്ആർടിസി ഗാരിജിന്റെ ഭിത്തിയിടിഞ്ഞ് ലോറി തകർന്നു
കൊല്ലം ∙റോഡ് നവീകരണത്തിനായി കുഴിയെടുക്കുന്നതിനിടെ കെഎസ്ആർടിസി ഗാരിജിന്റെ ഭിത്തി ഇടിഞ്ഞു വീണു; സമീപത്തു പാർക്ക് ചെയ്തിരുന്ന ലോറി തകർന്നു. ഇന്നലെ രാവിലെ 6നു താലൂക്ക് കച്ചേരി ജംക്‌ഷനു താഴെ ലിങ്ക് റോഡിൽ ജോയിന്റ് കൗൺസിൽ ഹാളിനു സമീപത്തെ ഗാരിജിന്റെ 25 മീറ്ററോളമുള്ള കോൺക്രീറ്റ് ഭിത്തിയാണു വീണത്. ഇവിടെ ആ

കൊല്ലം ∙റോഡ് നവീകരണത്തിനായി കുഴിയെടുക്കുന്നതിനിടെ കെഎസ്ആർടിസി ഗാരിജിന്റെ ഭിത്തി ഇടിഞ്ഞു വീണു; സമീപത്തു പാർക്ക് ചെയ്തിരുന്ന ലോറി തകർന്നു. ഇന്നലെ രാവിലെ 6നു താലൂക്ക് കച്ചേരി ജംക്‌ഷനു താഴെ ലിങ്ക് റോഡിൽ ജോയിന്റ് കൗൺസിൽ ഹാളിനു സമീപത്തെ ഗാരിജിന്റെ 25 മീറ്ററോളമുള്ള കോൺക്രീറ്റ് ഭിത്തിയാണു വീണത്.
ഇവിടെ ആ സമയം ആളുകൾ ഇല്ലാതിരുന്നതിനാൽ വൻഅപകടം ഒഴിവായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലിങ്ക് റോഡിന്റെ നവീകരണം നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഓടയ്ക്കു കുഴി എടുക്കുന്നതിനിടെയാണു കെഎസ്ആർടിസി ഗാരിജിന്റെ ഭിത്തി ഇടിഞ്ഞത്.